ചെമ്പരത്തി ചെടി വീട്ടിലുണ്ടെങ്കിൽ ഇക്കാര്യം നിർബന്ധമായും അറിയുക…👌

വാസ്തുപരമായിട്ട് നമുക്ക് എട്ട് ദിക്കുകളാണ് ഉള്ളത് 8 പറയുമ്പോൾ നാല് പ്രധാനപ്പെട്ട കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ നാല് മൂലകളും നാല് മൂലകൾ എന്ന് പറയുമ്പോൾ ഈശാനകോണം എന്നറിയപ്പെടുന്ന വടക്ക് കിഴക്കേ മൂല അതുപോലെതന്നെ അറിയപ്പെടുന്ന വടക്ക് പടിഞ്ഞാറേ മൂല അതുപോലെ തന്നെ കന്നിമൂല എന്നറിയപ്പെടുന്ന പടിഞ്ഞാറെ മൂല അതുകൂടാതെ.

   

അഗ്നികോൺ അറിയപ്പെടുന്ന തെക്ക് കിഴക്കേ മൂല ഇത്തരത്തിൽ നാലു മൂലകളും നാലു പ്രധാന നമുക്കുള്ളത്. എന്തൊക്കെ വരാൻ പാടില്ല എന്നുള്ളത് വാസ്തുശാസ്ത്രത്തിലും നമ്മുടെ പുരാണങ്ങളിലുമൊക്കെ വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് എന്നുള്ളത്. പറയാൻ പോകുന്നത് നമ്മുടെ വീടിന്റെ പരിസരത്ത് വളർത്താൻ പറ്റുന്ന ചില ചെടികളെ കുറിച്ചിട്ടാണ് അല്ലെങ്കിൽ ഏതൊക്കെ ചെടികളാണ്.

നമ്മുടെ വീടിന്റെ ഈ പറയുന്ന ദിക്റിലും മറ്റുമായിട്ട് നമുക്ക് വളർത്താൻ ഏറ്റവും അനുയോജ്യമായിട്ടുള്ളത് നമ്മുടെ വീടിന്റെ മുറ്റത്ത് ഏതൊക്കെ ചെടികളിൽ നിന്നാലാണ് നമുക്ക് സർവ്വധനവുമായി നിറയുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. ഇതിൽ ആദ്യം തന്നെ പറയാനുദ്ദേശിക്കുന്നത് എന്ന് പറയുന്ന നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു ചെടിയാണ് ചെമ്പരത്തി എന്നു പറയുന്നത്.

ചെമ്പരത്തി പാലം നിറങ്ങളിലും പല വർണ്ണങ്ങളിലും പല ഡിസൈനിലൊക്കെ നമ്മുടെ വീടുകളിൽ ഉണ്ട് എന്നുള്ളതാണ് ഇതിൽ ഏറ്റവും അനുയോജ്യമായിട്ടുള്ള ചെമ്പരത്തി അല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ട അമ്മ മഹാമായ കാളി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ചെമ്പരത്തി എന്നു പറയുന്നത് ചുവന്ന ചെമ്പരത്തിയാണ് ചുവന്ന ചെമ്പരത്തി ചുവന്ന ചെമ്പരത്തിക്ക് ഏറ്റവും അനുയോജ്യമാണ് എന്നാണ് പറയപ്പെടുന്നത്. ഏറ്റവും അനുയോജ്യമാണ് എന്നാണ് പറയപ്പെടുന്നത് . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .