ജനൽ കമ്പി മറ്റും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ…

നമ്മുടെ വീട്ടിലെ ജനലുകളും അതുപോലെ തന്നെ സോഫയും എല്ലാം വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു കിടിലൻ പഴയ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണും ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ ജനറൽ കമ്പികളും മറ്റും ക്ലീൻ ചെയ്തെടുക്കുന്നത് വളരെ നല്ല രീതിയിൽ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് നമുക്ക് സഹായകരമാണ്.

   

കൂടുതൽ പൊടിയായി ക്ലീൻ ചെയ്യുന്നതിനേക്കാൾ വളരെയധികം ഗുണം ചെയ്യുന്നത് ദിവസം അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ക്ലീൻ ചെയ്തെടുക്കുന്നതാണ് ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് വളരെയധികം ബുദ്ധിമുട്ടില്ലാതെ തന്നെ നല്ല രീതിയിൽ ജനൽ കമ്പികളും ജനനയും ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ്. ഇങ്ങനെ ക്ലീൻ ചെയ്തെടുക്കുന്നതിന് നമുക്കൊരു കിടിലം മാർഗവും ഉപയോഗിക്കാൻ.

ഈ മിശ്രിതം ഉപയോഗിച്ച് ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് ജനറൽ കമ്പികളും മറ്റും സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതാണ്. ജനൽ കമ്പികളിൽ പറ്റി പിടിച്ചിരിക്കുന്ന പൊടിയും.ഇതിനായിട്ട് ആദ്യം ഒരുഒരു കപ്പിൽ അല്പം വെള്ളം എടുക്കുക അതിലേക്ക് അല്പം പൊടി ചേർത്ത് അതുപോലെ അതിലേക്ക് അൽപം സോഡാപ്പൊടി ചേർത്തു കൊടുത്ത് മിക്സ് ചെയ്യുക.

ഇനി ഇത് നമുക്ക് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം നമുക്ക് ഇത് ജനറൽ കമ്പിയും മറ്റും ക്ലീൻ ചെയ്യുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..