സ്വർണ്ണം അണിയുന്നതിന് വാങ്ങുന്നതിനും ഭാഗ്യം വരുന്നതിന് ഇത്തരം കാര്യങ്ങൾ ചെയ്താൽ മതി..

എന്തൊക്കെ ചെയ്തിട്ടും ഒരുതരി പൊന്നു പോലും വാങ്ങിക്കാനുള്ള യോഗമില്ല സ്വർണം എന്ന് പറയുന്നത് ഞങ്ങളുടെ ജീവിതത്തിൽ സ്വപ്നമായി കൊണ്ടിരിക്കുകയാണ് ഒരു രീതിയിലും കയ്യിൽ സ്വർണം നിൽക്കുന്നില്ല എന്തെങ്കിലും വാങ്ങിയാൽ എന്തെങ്കിലും ഒരു പ്രശ്നം വന്ന് അത് പണയം വെച്ച് പോവാണ് ഉപയോഗിക്കാനുള്ള അല്ലെങ്കിൽ സ്വർണം വാങ്ങി കയ്യിൽ അണിയാനോ ഒന്ന് സമ്പാദ്യമായി ഉള്ള ഒരു യോഗമില്ല.

   

ഉള്ള സ്വർണ്ണമൊത്തം പണയത്തിൽ ഇരിക്കയാണ് ഒന്നല്ലെങ്കിൽ അത് പണയം ജെട്ടിയായി പോകും അല്ലെങ്കിൽ സ്വർണം അണിയാനുള്ള ഭാഗ്യം ലഭിക്കുന്നില്ല എന്നത് എത്ര കഷ്ടപ്പെട്ട് സ്വന്തം വാങ്ങിയാലും അപ്പോൾ തന്നെ വീണ്ടും അത് പണയം വയ്ക്കുന്നതിനുള്ള സാഹചര്യങ്ങളാണ് വീട്ടിൽ ഉണ്ടാകുന്നത് എന്ന്. ഇതിനെ ജോതിഷം പരമായി പറയുകയാണെങ്കിൽ സ്വർണ്ണ തടസ്സം അല്ലെങ്കിൽ സംഭവിക്കുന്നത് പല കാരണങ്ങൾ കൊണ്ടാകാം.

ചില സമയത്ത് ചില സ്വർണങ്ങൾ വാങ്ങികഴിഞ്ഞാൽ അത് നമ്മുടെ ജീവിതത്തിലേക്ക് വരുന്നതോടുകൂടി തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും. അങ്ങനെ ദോഷമുള്ള ഒരു സ്വർണം നമ്മുടെ ജീവിതത്തിൽ വരികയാണെങ്കിൽ അതോടുകൂടി നമ്മുടെ സ്വർണം വരുന്നതിനുള്ള യോഗം അവസാനിക്കുന്നതായിരിക്കും പിന്നെ സ്വർണം വാങ്ങുവാൻ സാധിച്ചില്ല എന്ന് വരും പിന്നെ അതുപോലെ തന്നെ സ്വർണം അണിയാൻ സാധിച്ചില്ല വരുന്നതായിരിക്കും.

ഇങ്ങനെ പല രീതിയിലുള്ള ദോഷങ്ങളോടും സ്വർണ്ണമായി ബന്ധപ്പെട്ട് നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നത്. ഇത്തരത്തിലുള്ളനമ്മുടെ ജീവിതത്തിലുണ്ടാകുന്ന സ്വർണ്ണ തടസ്സം മാറി കിട്ടുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് അതായത് സ്വർണ്ണം വാങ്ങുന്നതിനും അതുപോലെ ആഭരണങ്ങൾ അടയുന്നതിനും വളരെയധികം യോഗം ലഭിക്കുന്നതിന് സാധിക്കുന്ന ചില കാര്യങ്ങൾ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.