ശിവരാത്രി ദിവസം ശങ്കുപുഷ്പം ഉപയോഗിച്ച് ഇതൊന്നു ചെയ്തു നോക്കൂ…

നാളെ ശിവരാത്രിയാണ് നിങ്ങളുടെ വീട്ടിൽ നീല സംഘ പുഷ്പമുണ്ടോ വീട്ടിൽ അല്ലെങ്കിൽ വീട്ടിൽ പരിസരത്ത് ആയാലും മതി ഉണ്ടെങ്കിൽ ഞാൻ ഈ പറയുന്ന ഒരേ ഒരു കാര്യം നിങ്ങളൊന്ന് ചെയ്തു നോക്കണേ നിങ്ങളുടെ ജീവിതത്തിലെ നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പത്തും വന്നു നിറയും m നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം നിങ്ങൾക്ക് നടന്നു കിട്ടും ഒരു വർഷത്തെ ഫലമാണ് ഏറ്റവും ഐശ്വര്യമുള്ള കാര്യമാണ്.

   

ശിവരാത്രി ദിവസം ഈ നീല പുഷ്പം ഉപയോഗിച്ച് ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ വളരെ മികച്ച നേട്ടങ്ങൾ ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും. അതായത് ഈ നീല ശങ്കുപുഷ്പം പറയുന്നത് ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ പുഷ്പമാണ് നമ്മൾ കൃത്യമായ രീതിയിൽ ഉപയോഗിച്ചു കഴിഞ്ഞാൽ നമുക്ക് ഭഗവാന്റെ അനുഗ്രഹം ഏറ്റവും നല്ല രീതിയിൽ ഏറ്റവും ശുഭകരമായിട്ട് നേടിയെടുക്കാം എന്നുള്ളതാണ്.

നിങ്ങളുടെ വീട്ടിലോ നിങ്ങളുടെ പറമ്പിലോ അല്ലെങ്കിൽ നിങ്ങൾക്ക് പൂവ് എടുക്കാൻ പറ്റുന്ന ഏതെങ്കിലും സ്ഥലത്ത് ഉണ്ടെങ്കിൽ കാട്ടിലൊന്നും വലിഞ്ഞു കയറി അപകടം വിളിച്ചു വരുത്തരുത് പറിക്കാൻ പറ്റുന്നിടത്തുണ്ട് എന്നുണ്ടെങ്കിൽ ഈ പൂക്കൾ കൊണ്ടുപോയി ഞാൻ ഈ പറയുന്ന പോലെ ചെയ്യുക. നിങ്ങൾക്കൊരു ചെറിയ വാഴയിലയിലോ വളരെ പരിശുദ്ധമായ നല്ല രീതിക്ക്പൂക്കൾ പൊട്ടിച്ചെടുക്കുക.

പൂക്കൾ എടുക്കുമ്പോൾ 9 18 27 ഇങ്ങനെയുള്ള സംഖ്യകളിൽ എടുക്കുന്നതിന് ശ്രദ്ധിക്കുക. അഞ്ചു പൂക്കളാണ് ലഭിച്ചതെങ്കിൽ അഞ്ചു പൂക്കൾ എടുക്കുക. കുളിച്ച് ശുദ്ധിയായി വേഗശുദ്ധി വരുത്തി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പൂക്കൾ പൊട്ടിക്കുന്നത് ആയിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പൂക്കൾ പറിച്ചതിനുശേഷം വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ കൊണ്ടുപോവുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…