കറിവേപ്പില തഴച്ചു വളരുവാൻ ഇങ്ങനെ ചെയ്താൽ മതി.

കറിവേപ്പില ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത്.നമ്മൾ കരകളിലും ഉപയോഗിക്കുന്ന കറിവേപ്പില നമ്മുടെ വീട്ടിൽ ഒരു തൈ ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത ഒരു വീട്ടമ്മമാരും ഉണ്ടാകില്ല. ഇതിനുള്ള കാരണം എന്നു പറയുന്നത് പലപ്പോഴും നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലകളിൽ പലപ്പോഴും പലതരത്തിലുള്ള മരുന്നുകളും അടിച്ചിട്ട് ഉണ്ടാകും.

   

ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചിട്ടുള്ള കറിവേപ്പില ഉപയോഗിച്ച് നമ്മൾ കാര്യങ്ങൾ ഉണ്ടാക്കുമ്പോൾ നമുക്ക് പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാകുവാനുള്ള സാധ്യതകളുടെ കൂടുതലാണെന്ന് നല്ല രീതിയിൽ തന്നെ അറിയാം അതുകൊണ്ട് തന്നെയാണ് അവർ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ പറയുന്നത് അവരുടെ ആഗ്രഹം ഇരിക്കുന്നതിന് വേണ്ടി ഒരു തൈ കറിവേപ്പില നമ്മൾ നട്ടാൽ തന്നെ നമുക്ക് അതുവേണ്ട രീതിയിൽ വളർന്നുവരുന്നത്.

കാണുവാനായിട്ട് സാധിക്കുകയില്ല ഇത്തരത്തിൽ പ്രശ്നങ്ങൾ ഉള്ള വീടുകളാണ് എങ്കിൽ ഈ കറിവേപ്പില നല്ല രീതിയിൽ തഴച്ചു വളരുന്നതിന് വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കും കറിവേപ്പില എന്നുമാത്രമല്ല നമ്മുടെ വീട്ടിലുള്ള മറ്റു ചെടികൾക്കും ഇത് ഉപയോഗിക്കാവുന്നതാണ് ഇത് ഇങ്ങനെയാണ് ചെയ്യേണ്ടത്.

ഒരു പാത്രത്തിൽ അല്പം കഞ്ഞിവെള്ളം എടുക്കുക ഈ കഞ്ഞി വെള്ളത്തിലേക്ക് അല്പം തൈരോ അല്ലെങ്കിൽ അല്പം ചെറുനാരങ്ങയുടെ നീര് ചേർക്കുക നല്ല പുളിയുള്ളത് ആയിരിക്കണം എന്ന് മാത്രം ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഒരു ദിവസം ഇത് അടച്ചുവയ്ക്കുക പിറ്റേദിവസം എടുത്ത് ചെടിയുടെ അടുത്തുള്ള മണ്ണിൽ നല്ലത് രീതിയിൽ ഒഴിച്ചു കൊടുത്താൽ ചെടി നല്ലതുപോലെ തഴച്ചു വളരുന്നത് നിങ്ങൾക്ക് കാണുവാൻ ആയിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.