പ്രണയം പൊളിഞ്ഞു ജീവിതം അവസാനിപ്പിക്കാൻ പോയപ്പോൾ സംഭവിച്ചത്…

ഇരുവരും പങ്കുവെച്ച പ്രണയ നിമിഷങ്ങൾ അവന്റെ മനസ്സിലേക്ക് ഓടിവന്നു അവൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അവൾക്ക് വേണ്ടി സഹിച്ച കാര്യങ്ങൾ അവളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി അല്ലെങ്കിൽ അവളെ സന്തോഷകരമായി നിർത്തുന്നതിന് വേണ്ടി പല കാര്യങ്ങളും അഭിഷേക് ചെയ്തു എത്ര പണം ചെലവഴിച്ചു എന്നതിനെ കണക്ക് എന്നിട്ടും അവൾ എന്നോട് ഇത്തരത്തിൽ ചെയ്യുന്നത്.

   

എന്തുകൊണ്ടാണ് അവൻ ആലോചിച്ചു. അവന്റെ മനസ്സിൽ അവളോടുള്ള പ്രണയം ഇരട്ടിയായി ദേഷ്യത്തിന്റെ രൂപത്തിൽ പുറത്തുവന്നു അവൾ എന്തുകൊണ്ട് എന്നോട് ഇത്തരത്തിൽ പ്രവർത്തിച്ചുവരുന്നത് അവൻ അവന്റെ മനസ്സിൽ ചോദിക്കാൻ തുടങ്ങി പിന്നീട് ഉള്ള ദേഷ്യം കൊണ്ട് സ്വന്തം ജീവിതം തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടിവാസൂത്രണം ചെയ്യുകയാണ് ജീവിതത്തിൽ ഇത്തരത്തിലുള്ള നിമിഷങ്ങൾ.

നമ്മുടെ ജീവിതത്തിലുണ്ടായിരിക്കും പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്തവർ ആയിരിക്കും നമ്മുടെ ജീവിതത്തിൽ വലിയ തിരിച്ചടികൾ നൽകുന്നത് അത്തരം സന്ദർഭങ്ങളിൽ നല്ല രീതിയിൽ നേരിടുക വേണ്ടത് വളരെയധികം പ്രയാസമുള്ള ഒരു കാര്യം തന്നെയായിരിക്കും. ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് കൂടുതലായി മനസ്സിലാക്കാം.തന്റെ പ്രാണസഖിയും ഒരു ചെറുപ്പക്കാരനും കെട്ടിപ്പിടിച്ച് ചുംബിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട്.

ദേഷ്യവും സങ്കടവും ഒന്നിച്ചിരുത്തിവന്നപ്പോൾ അവൾക്ക് ഫോൺ താഴേക്ക് എറിഞ്ഞു പിന്നീട് അവന്റെ മനസ്സിൽ ദേഷ്യം നിരാശയും കൊണ്ട് നിറഞ്ഞു അവൻ പല കാര്യങ്ങളും ചിന്തിച്ചു പഴയ ഓർമ്മകളിലേക്ക് അവൻ തനിയെ കടന്നുപോയി. പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ നല്ല രീതിയിൽ നേരിടുക എന്നത് വളരെയധികം പ്രയാസങ്ങൾ നിറഞ്ഞ ഒന്നുതന്നെയായിരിക്കും ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. തുടർന്ന് അറിയത്തി വീഡിയോ മുഴുവനായി കാണുക.