പാമ്പ് ശല്യം ഇനി ഉണ്ടാവുകയില്ല ഇങ്ങനെ ചെയ്താൽ.

പാടത്തിന് അടിയിലും മറ്റും ഉള്ള വീടുകളിൽ മഴക്കാലമായി കഴിഞ്ഞാൽ നമ്മുടെ വീടുകളിലേക്ക് പാമ്പുകൾ കയറി വരുന്നത് ഒരു സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യം തന്നെയാണ്.ഇങ്ങനെ പാമ്പുകൾ നമ്മുടെ വീടിന് അരികിലേക്ക് വരുന്നത് ഒഴിവാക്കുന്നതിനു വേണ്ടി പലപ്പോഴും പലതരത്തിലുള്ള കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട് എന്ന വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന.

   

ഒരു കാര്യത്തെ കുറിച്ചാണ് ഈ വീഡിയോ ഇവിടെ പ്രതിപാദിക്കുന്നത്. വേനൽക്കാലമായി കഴിഞ്ഞാൽ നമ്മുടെ വീടുകളിലേക്ക് പാമ്പുകൾ വരുന്ന അതിനു ചൂട് കൂടുതലാകുമ്പോൾ തണുവ് ഉള്ള ഭാഗങ്ങളിലേക്ക് ആണ് പാമ്പുകൾ വരുന്നത് അതുകൊണ്ടുതന്നെ നമ്മുടെ വീടിന്റെ ഭാഗത്ത് പാമ്പുകൾ കയറിവരുന്നത് ഒരു സാധാരണമായിട്ട് കാണപ്പെടുന്ന ഒരു കാര്യം തന്നെയാണ് ഇത്തരത്തിലുള്ള കാര്യങ്ങളിലും പാമ്പുകളെ നമ്മുടെ വീടിന്റെ പരിസരത്തു നിന്നും.

നമുക്ക് ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗമാണ് ഇത് നമ്മുടെ വീട്ടിൽ എല്ലാവരുടെ വീട്ടിലും അത്യാവശ്യത്തിനും മണ്ണെണ്ണ ഉണ്ടാകും ഈ മണ്ണെണ്ണ ഉപയോഗിച്ച് കൊണ്ട് തന്നെയാണ് നമ്മൾ പാമ്പുകളെ ഒഴിവാക്കുവാൻ ആയിട്ട് പോകുന്നത് പലപ്പോഴും ഇത്തരത്തിലുള്ള മണ്ണെണ്ണ എടുത്ത്.

നമ്മൾ നമ്മുടെ വീടിനും വീടിന്റെ പരിസരത്തും എല്ലാം തന്നെ നല്ലതുപോലെ സ്പ്രേ ചെയ്യുകയാണ് എങ്കിൽ ഒരിക്കലും മണ്ണെണ്ണയുടെ മണമുള്ള ഭാഗങ്ങളിലൂടെ പാമ്പ് ഒരിക്കലും വരികയില്ല എന്നത് ഒരു സത്യം തന്നെയാണ് അതുകൊണ്ട് തന്നെ നമ്മുടെ വീട്ടിൽ നിന്ന് പാമ്പുകളെ ഒഴിവാക്കുന്നതിന് വേണ്ടി അല്പം മണ്ണെണ്ണ പറമ്പുകളിൽ തെളിയിക്കുന്നത് വളരെ ഉപകാരപ്രദമാകുന്ന ഒരു കാര്യമാണ് കൂടുതൽ കാര്യങ്ങൾ അറിയത്തിനായി ഈ വീഡിയോ മുഴുവനായി കാണുക.