ആറ്റുകാൽ പൊങ്കാല കാപ്പു കെട്ട് ദിവസം മുതൽ ഇങ്ങനെ പ്രാർത്ഥിക്കൂ ഗുണം ഇരട്ടിയാകും…

പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം കുറിക്കുകയാണ്.നാളെ രാവിലെ എട്ടുമണിക്ക് കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തുന്ന ചടങ്ങോട് കൂടി ഈ വർഷത്തെ 2024ലെ ഉത്സവത്തിന് തുടക്കം ആവുകയാണ്.ശേഷം ഒമ്പതാം നാൾ അതായത് ഫെബ്രുവരി 25-ആം തീയതി ഞായറാഴ്ചയാണ് അമൃതവർഷിണിയും ശക്തിസ്വരൂപണിയുമായ സാക്ഷാൽ ആറ്റുകാലമ്മയുടെ പൊങ്കാല നടക്കുന്നത് എന്ന് പറയുന്നത്.

   

നാളെ കാപ്പു കെട്ടി ഉത്സവം ആരംഭിക്കുന്നതോടുകൂടി ഉത്സവം കൊടിയേറിനോട് കൂടി നാളത്തെ ദിവസം മുതൽ പൊങ്കാലയിടുന്ന ദിവസം വരെ വരുന്ന 9 ദിവസങ്ങളിൽ ഈ വർഷം പൊങ്കാലയിടുന്ന സ്ത്രീകൾ വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് പറയുന്നത്. പൊങ്കാല ഇടുന്നത് എന്നുണ്ടെങ്കിൽ ഇരട്ടിഫലമാണ് വന്നുചേരാൻ പോകുന്നത് ഇനി പൊങ്കാലയിടാൻ പറ്റാത്തവർ ആണെങ്കിൽ പോലും ഞാൻ ഈ പറയുന്ന കാര്യങ്ങൾ.

നിങ്ങൾ ഒന്ന് കേട്ടിട്ട് നിങ്ങളാൽ കഴിയും വിധം വീട്ടിൽ ഒന്ന് ചെയ്യാൻ നോക്കി കഴിഞ്ഞാൽ അതിന്റെതായ ഉയർച്ചയും ഐശ്വര്യവും നിങ്ങളുടെ ജീവിതത്തിൽ വന്നുചേരും ആറ്റുകാലമ്മയുടെ അനുഗ്രഹം നിങ്ങൾക്കും ഉണ്ടാകുന്നതാണ്. തീർച്ചയായിട്ടും ഇപ്രാവശ്യം ഈ പൊങ്കാല ഇടുന്നവരും പൊങ്കാല ഇടാത്ത വരും ഞാനീ പറയുന്ന കാര്യങ്ങൾ പ്രത്യേകിച്ചും വീട്ടിൽ വിളക്ക് വെച്ച്.

ചില കാര്യങ്ങൾ എല്ലാ ദിവസവും ചെയ്യണം ആ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചു കേട്ടിട്ട് ചെയ്യാവുന്നതാണ്. ഒന്നാമത് ആയിട്ട് എല്ലാവരും ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് പൊങ്കാല ഇടാൻ ആയിട്ട് ഒരുങ്ങുന്ന എല്ലാവരും ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ദിവസവും നിലവിളക്ക് മുടങ്ങാതെ കൊളുത്തി പ്രാർത്ഥിക്കണം എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.