മഴ കാലങ്ങളിൽ വീടുകളിൽ വളർത്താൻ സാധിക്കുന്ന ചെടികൾ.

പലപ്പോഴും നമ്മൾ വീടുകളിൽ ചെടികൾ വയ്ക്കാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള ചെടികൾ എല്ലാകാലത്തും പൂക്കൾ ലഭിക്കുന്ന ചെടികൾ ആയിരിക്കുകയില്ല ഏതെങ്കിലും ഒരുകാലത്ത് മാത്രം പൂക്കൾ ലഭിക്കുന്ന ചെടികൾ ആയിരിക്കും.പ്രത്യേകിച്ചും വേനൽ കാലങ്ങളിൽ ആയിരിക്കും കൂടുതൽ പൂക്കൾ ലഭിക്കുന്ന ചെടികൾ ആയിരിക്കും നമ്മൾ കൂടുതലും വീടുകളിൽ വയ്ക്കുന്നത് എന്നാൽ മഴക്കാലങ്ങളിൽ ചെടികളിൽ പൂക്കൾ പിടിക്കുക എന്നുള്ളത്.

   

വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് എന്നാൽ മഴക്കാലത്ത് ചെടികളിൽ പൂക്കൾ നിറയെ ഉണ്ടാകുന്ന കുറച്ച് ചെടികളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് ഈ ചെടികൾ നമ്മുടെ വീടുകളിൽ വയ്ക്കുകയാണ് എങ്കിൽ മഴക്കാലത്തും നല്ല രീതിയിൽ പൂക്കൾ നിറയെ ലഭിക്കുന്ന ചെടികളാണ് ഇവിടെ പറയുന്നത്.ചെടികളിൽ ആദ്യം നമ്മൾ പരിചയപ്പെടാൻ പോകുന്നത് വെങ്കി റോസുകളാണ്.

എന്നൊക്കെ അറിയപ്പെടുന്ന ഈ ചെടി വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീടുകളിൽ വളർന്നു വരികയും അതോടൊപ്പം തന്നെ നല്ല രീതിയിൽ ചെടികളിൽ പൂക്കൾ ഉണ്ടാവുകയും ചെയ്യുന്ന ഒരു തരത്തിലുള്ള ചെടിയാണ് ഇതിന്റെ പലതരത്തിലുള്ള വെറൈറ്റുകൾ ഒക്കെ ഇന്നത്തെ കാലത്ത് നമ്മുടെ നഴ്സറികളിൽ ലഭ്യമാണ്. വളരെ സിമ്പിൾ ആയി നമുക്ക് നമ്മുടെ വീടുകളിൽ വളർത്തിയെടുക്കാൻ പറ്റാവുന്ന ഒരു ചെടി ആണ്.

ഇത് ഇപ്പോൾ നമ്മുടെ ഈ കാലഘട്ടത്തിൽ വളരെ വലിയ രീതിയിലുള്ള ഹൈബ്രിഡ് ചെടികൾ എല്ലാം തന്നെ നമ്മുടെ നാട്ടിൽ ലഭ്യമാണ്.ഇപ്പോൾ നമ്മുടെ വിപണികളിൽ താരമായി കൊണ്ടിരിക്കുന്ന ചുവപ്പ് തുടങ്ങിയ ചെടികളെല്ലാം തന്നെ ഇപ്പോൾ വളരെയധികം ആളുകൾ വീടുകളിൽ വളർത്തിയെടുക്കുന്ന ചെടികളാണ്.ഇത്തരത്തിലുള്ള ചെടികളെ കുറിച്ച് അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.