കൃഷിത്തോട്ടവും പൂന്തോട്ടവും മനോഹരമാക്കുന്നതിന് ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി..

എല്ലാവരും ചെടികളും അതുപോലെതന്നെ കൃഷിയും ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് വീട്ടിലുള്ള പരിമിതിയുമായ സ്ഥലത്ത് കൃഷി ചെയ്യാനും ആഗ്രഹിക്കുന്നവരാണ് അതുപോലെ നല്ലൊരു പൂന്തോട്ടം ഉണ്ടാക്കി തയ്യാറാക്കുന്നതിന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും ചെടി നടുമ്പോൾ അതല്ലെങ്കിൽ ഒരു ചെടി വളർന്നു വരുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം എന്ന് പറയുന്നത് ബോട്ടിംഗ് മിശ്രിതമാണ്.

   

അതിനനുസരിച്ച് ആയിരിക്കും നമ്മൾ എങ്ങനെയാണ് ബോട്ടിംഗ് മിശ്രിതം നൽകുന്നത് അതനുസരിച്ച് ആയിരിക്കും വളർച്ചയും പുരോഗതിയും അതുപോലെ തന്നെ അതിൽ നിന്ന് കായിഫലങ്ങളും പൂക്കളും നൽകുക എന്നത്. ഒരു ചെടി എപ്പോ കാണിക്കണം അതുപോലെ പൂക്കളം എന്നുള്ള അടിസ്ഥാന കാര്യങ്ങൾ നിർണയിക്കുന്നത് ഈ ബോട്ടിംഗ് മിശ്രിതം ആണെന്ന് തന്നെ പറയാൻ സാധിക്കുമ്പോൾ.

വളരെയധികം നല്ലതെങ്കിൽ എപ്പോഴും നല്ല റിസൾട്ട് തന്നെയായിരിക്കും ലഭിക്കുക.പലപ്പോഴും ഒട്ടുമിക്ക ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ചെടി നട്ടതിനു ശേഷം നമുക്ക് പിന്നീട് എടുത്ത് പറിച്ചു നടന്നതിനെ സാധിക്കാതെ വരിക എന്നത് ഇത്തരം സന്ദർഭങ്ങളിൽ ഇത് ചെടിയുടെ നാശത്തിനുള്ള കാരണം ആകുന്നതായിരിക്കും അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ ചെടി നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അതുപോലെതന്നെ ചെടികൾക്ക് വായിൽ സഞ്ചാരം നല്ല രീതിയിൽ ലഭ്യമായാൽ മാത്രമാണ് അതിന്റെ വേരുകൾക്ക് നല്ല രീതിയിൽ സഞ്ചരിക്കുന്നതിനും അതുപോലെ തന്നെ നല്ല രീതിയിൽ പൂക്കളും ഉണ്ടാകുന്നതിന് സാധിക്കുകയുള്ളൂ. നല്ല റിസൾട്ട് ലഭിക്കാമെങ്കിൽ ബോട്ടിംഗ് നല്ല രീതിയിൽ സെലക്ട് ചെയ്ത് ഉപയോഗിക്കേണ്ടതാണ് ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ നമുക്ക് വളരെ നല്ല റിസൾട്ട് ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..