അടുക്കള പണി പെട്ടെന്ന് തന്നെ ചെയ്യുന്നതിനുവേണ്ടി പലതരത്തിലുള്ള മാർഗങ്ങളും നമ്മൾ യൂസ് ചെയ്യാറുണ്ട് എന്നാൽ അത്തരത്തിലുള്ള ഒന്നിലധികം മാർഗ്ഗങ്ങളെ കുറിച്ചാണ് ഈ വീഡിയോകൾ പ്രതിപാദിക്കുന്നത്. സിങ്കിൽ അടുക്കളയുടെ സിങ്കിൽ സാധനങ്ങൾ കഴുകുമ്പോൾ നമ്മൾ പലപ്പോഴും നമ്മുടെ കയ്യിൽ നിന്ന് സാധനങ്ങൾ അതിലേക്ക് വിടുകയും അതിൽ നിന്ന് അതിന്റെ പൈപ്പ് അടയുകയും ചെയ്യുന്നത് ഒരു പതിവാണ്.
എന്നാൽ ഇത് ഇല്ലാതിരിക്കാൻ വേണ്ടി നമ്മൾ ഒരു കുപ്പി ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാനായിട്ട് സാധിക്കും കുപ്പിയുടെ അടിഭാഗം നല്ലതുപോലെ ചെറിയ ചെറിയ തുളകൾ ഇട്ടുകൊണ്ട് നമുക്ക് സിംഗിന്റെ വെള്ളം പോകുന്ന ഭാഗത്ത് വയ്ക്കുകയും ചെയ്താൽ നമ്മൾ അരി പരിപ്പ് തുടങ്ങിയ സാധനങ്ങൾ കഴുകുമ്പോൾ ഇതിലേക്ക് വീഴുകയും തുടർന്ന് ഇത് എടുത്തു മാറ്റുകയും ചെയ്യാവുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അത് ചെയ്തെടുക്കാനായിട്ട് സാധിക്കും. മറ്റൊരു ടിപ്പ് എന്നു പറയുന്നത് മുന്തിരി നമ്മൾ എപ്പോഴും കഴിക്കുന്നത് നല്ലതുതന്നെയാണ് എന്നാൽ മുന്തിരി കഴുകി വൃത്തിയാക്കി കഴിക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. മുന്തിരി കഴുകുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്.
എന്ന വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മുന്തിരി കഴുകിയെടുക്കുവാൻ സാധിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ കൂടുതലായി പറയുന്നത് മുന്തിരി കഴുകുന്നതിനു വേണ്ടി പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് അല്പം വെള്ളം ഒഴിക്കുക തുടർന്ന് അല്പം ഉപ്പും തുടർന്ന് ബേക്കിംഗ് സോഡയും ചേർത്ത് കഴുകുന്നത് മുന്തിരിയുടെ അണുക്കൾ പോകുന്നതിനെ സഹായിക്കുന്ന കൂടുതൽ കാര്യങ്ങൾ കാണുക.