വ്യത്യസ്ത രീതിയിൽ പുട്ട് ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.

പ്രഭാത ഭക്ഷണത്തിൽ പുട്ട് ഒരു താരം തന്നെയാണ്.പുട്ട് പലതരത്തിലും ആളുകൾ ഉണ്ടാക്കാറുണ്ട് എന്നാൽ വ്യത്യസ്ത രീതിയിൽ ഒരു പുട്ട് ഉണ്ടാക്കുന്ന ഒരു രീതിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്.ഇതിനേക്കാൾ എല്ലാം ഉപരി പുട്ട് ഉണ്ടാക്കുന്ന കുറ്റി പലപ്പോഴും വൃത്തിയാക്കുന്നതിന് വല്ലപ്പോഴും വീട്ടമ്മമാർക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട് എന്ന അത്തരത്തിൽ ഉള്ള പ്രശ്നത്തിൽ നിന്ന് മുക്തി നേടുന്നതിന് വേണ്ടി.

   

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ പുട്ട് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും.പുട്ട് ഉണ്ടാക്കുമ്പോൾ സാധാരണ നമുക്ക് പുട്ടുകുറ്റി ഉപയോഗിച്ച് ഉണ്ടാക്കുമ്പോൾ പുട്ടുകുറ്റി കഴുകുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ് അതുപോലെതന്നെ ഗ്യാസ് വളരെയധികം ചെലവാണ് സമയം വളരെയധികം കൂടുതലാണ് എടുക്കാറുള്ളത് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു വീട്ടിലേക്ക് ആവശ്യമായിട്ടുള്ള.

എല്ലാവർക്കും വേണ്ടിയുള്ള പുട്ട് ഒറ്റ തവണ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ഗ്ലാസ് ആണ് പലതരത്തിലുള്ള ക്ലാസുകളും ഇതിനായി നമുക്ക് ഉപയോഗിക്കാവുന്നതാണ് ചില്ലു ക്ലാസുകളും പല ഷേപ്പിലുള്ള ക്ലാസ്സുകളും നമുക്ക് ലഭ്യമാണ് എന്നാൽ അത്തരത്തിലുള്ള ക്ലാസുകൾ ഉപയോഗിച്ചുകൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുകയും ചെയ്യുക.

പുട്ടും ഉണ്ടാക്കുന്നതിനായി പുട്ടുകുറ്റിയിലേക്ക് പുട്ട് പൊടി നല്ലതുപോലെ നിറക്കുകയാണ് പതിവ് എന്നാൽ ഇതിന് വിപരീതമായി നമ്മൾ പുട്ടുപൊടി നമ്മൾ ഗ്ലാസിലാണ് നിറയ്ക്കുന്നത് ഈ ഗ്ലാസ് ഒരു ഇറ്റലി തട്ടിലേക്ക് മറിക്കുകയും അത് നല്ലതുപോലെ ആവിയിൽ വേവിച്ചെടുക്കുകയും ചെയ്താൽ നല്ല ആവി പറക്കുന്ന പുട്ട് റെഡിയായി കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.