കിടക്ക വൃത്തിയാക്കുവാൻ ഇത് ഒരു സൂത്രപ്പണി.

പലതരത്തിലുള്ള കറകളും മറ്റും നമ്മുടെ കടക്കുകളിൽ അവാർഡ് കുട്ടികൾ മൂത്രം ഒഴിക്കുമ്പോഴും അല്ലെങ്കിൽ കുട്ടികൾ ചോക്ലേറ്റ് മറ്റും കഴിക്കുമ്പോഴും എല്ലാം തന്നെ നമ്മുടെ കിടക്കകളിൽ കറകൾ വരാറുണ്ട് എന്നാൽ ഈ കറകൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കുന്നതിനു വേണ്ടിയുള്ള ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്തു എടുക്കാവുന്ന.

   

രീതിയിലുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കും എല്ലാ കടകളും സ്മെല്ലുകളും എല്ലാം തന്നെ മാറി നല്ല രീതിയിൽ കണക്കാക്കി കിടക്ക ഉപയോഗിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു.അല്പം വെള്ളം എടുക്കുക ആ വെള്ളത്തിലേക്ക് അല്പം സോഡാപ്പൊടി ചേർക്കുക.

ഇതിലേക്ക് അല്പം ഡെറ്റോളോ അല്ലെങ്കിൽ പെർഫ്യൂം ഉപയോഗിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ സൊല്യൂഷൻ ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കും ഇവ നല്ലതുപോലെ ഒരു തുണിയിൽ മുക്കി തുടച്ചെടുത്തു കഴിഞ്ഞാൽ കിടക്കാൻ നല്ല രീതിയിൽ വൃത്തിയാക്കുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കും. കിടക്ക വൃത്തിയാക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.

ഇത്തരത്തിൽ ഇടയ്ക്ക് വൃത്തിയാക്കി കഴിഞ്ഞാൽ വളരെ തരത്തിലുള്ള അസുഖങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടുവാൻ ആയിട്ട് സാധിക്കും ഇത് ദിവസവും ചെയ്യുകയാണ് അല്ലെങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും ചെയ്യുകയാണ് എങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് നമുക്ക് ഒഴിവാകുവാനായിട്ട് സാധിക്കും ഈ വീഡിയോയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുകയും വീഡിയോ കാണുന്ന താഴെ ലിങ്കിൽ അമർത്തുകയും ചെയ്യുക.