കറിവേപ്പില നല്ല രീതിയിൽ വളരുവാൻ ഇത് ഒരു മാർഗ്ഗം

മലയാളികളുടെ കറികളിൽ കറിവേപ്പില ഒരു താരം തന്നെയാണ് കറിവേപ്പില ഇല്ലാത്ത കറികൾ വളരെ ചുരുക്കം തന്നെയായിരിക്കും കറിവേപ്പില ഉപയോഗിച്ചുകൊണ്ട് തന്നെയാണ് മലയാളികൾ കറികൾ ഉണ്ടാക്കാറുള്ളത് എന്നാൽ ഇത്തരത്തിലുള്ള കറിവേപ്പില നമുക്ക് കിട്ടുന്നത് നല്ല ഫ്രഷ് ആയിരിക്കുന്നതിനും അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള കറിവേപ്പില ചെടി നല്ല രീതിയിൽ വളർന്നു വലുതാകുന്നതിന് വേണ്ടിയുള്ള.

   

ചില ടിപ്പുകൾ തന്നെയാണ് ഇതിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു രീതിയാണ് ഇത് ഒരു കറിവേപ്പില ചുവട്ടിൽ ഒഴുക്കുവാനുള്ള ഒരു ലിക്വിഡ് ആണ് ആദ്യം ഉണ്ടാക്കേണ്ടത് നല്ല കഞ്ഞിവെള്ളം എടുക്കുക അതിലേക്ക് അല്പം മോര് നല്ല പുളിയുള്ള മോര് ഒഴിച്ച് ഒരു ദിവസം കഴിഞ്ഞ് അതിന്റെ വെള്ളം എടുത്ത് കറിവേപ്പില ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയാണ് എങ്കിൽ.

കറിവേപ്പില നല്ല രീതിയിൽ വളർന്ന് പന്തലിച്ച് നല്ല ഇലകൾ ലഭിക്കുവാൻ ആയിട്ട് സാധിക്കുന്നു എന്നാൽ ഈ ലഭിക്കുന്ന ഇലകൾ നമ്മൾ മുറിച്ചുവയ്ക്കുന്ന രീതികൾക്ക് വളരെയധികം വ്യത്യാസമുണ്ട് നല്ല എയർ ടൈറ്റ് ആയിട്ടുള്ള ഒരു പാത്രത്തിലേക്ക് ഇത് ഇട്ടുവയ്ക്കുകയും അത് അടച്ച് ഫ്രിഡ്ജിൽ വയ്ക്കുകയും ചെയ്തു കഴിഞ്ഞാൽ.

എത്ര ദിവസം വേണമെങ്കിലും നമുക്ക് കറിവേപ്പില നല്ല ഫ്രഷ് ആയി ഇരിക്കുന്നതിന് സഹായിക്കുകയാണ് ചെയ്യുന്നത് അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള റമ്പൂട്ടാൻ ചെടി മാവ് തുടങ്ങിയ മരങ്ങളിൽ നല്ല കായിഫലം ലഭിക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗമാണ് ചെടിയുടെ ചുവട്ടിൽ അല്പം മാറി ഉപ്പ് വിതറുക എന്നുള്ളത് നല്ല രീതിയിൽ ഉപ്പ് വിതറി കഴിഞ്ഞാൽ നല്ല രീതിയിൽ കായ് ഫലം ലഭിക്കുകയും ചെയ്യുന്നു.