ഇത്രയും നല്ല കാര്യങ്ങൾ ചെയ്യാൻ ഉപ്പു മാത്രം മതി…👌

നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഗമാണ് ഉപ്പ് എന്നത്. എത്ര പ്രിയപ്പെട്ട ഭക്ഷണമാണെങ്കിലും അതിൽ ചേർക്കേണ്ട ഉപ്പിന്റെ അളവ് കുറഞ്ഞു പോയാൽ ഭക്ഷണം തന്നെ നാം മാറ്റി വയ്ക്കാറുണ്ട്. വില കുറഞ്ഞതും എന്നാൽ ഒഴിച്ചുകൂടാനാത്തുമായി ഈ കറിക്കൂട്ട് വർഷങ്ങളായി നമ്മോട് കൂടെയുള്ളതാണ് ഭക്ഷണത്തിന് സ്വാദ് വർദ്ധിപ്പിക്കാനും ഭക്ഷണസാധനങ്ങൾ കേടുവരാതെ സൂക്ഷിക്കുവാനും ഒക്കെ ഉപയോഗിക്കുന്നു.

   

എന്നതിനെക്കുറിച്ച് നമുക്ക് ധാരണയുള്ള കാര്യങ്ങളാണ്. എന്നാ നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന ഉണ്ട് എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് ഒപ്പ് ഉപയോഗിച്ച് ചെയ്യാം അല്ലെങ്കിൽ ഉപ്പിന്റെ മറ്റു പ്രത്യേകതകളെക്കുറിച്ച് ഒക്കെയാണ്. എന്നാൽ ഇതിനൊരു പരിഹാരമുണ്ട് ഉപ്പ ഉപയോഗിച്ച് മറ്റൊന്നുമല്ല നാം വെറുതെ ജസ്റ്റ് ഒന്ന് കൈ കഴുകിയശേഷം ആ നനഞ്ഞ കയ്യിൽ കുറച്ചു ഇടുക.

ഒന്നുകൂടി അതിനുശേഷം കൈ കഴുകുകയാണെങ്കിൽ ആ ദുർഗന്ധം മാറിക്കിട്ടും. അതുപോലെ മുഖക്കുരു ഉള്ളവരാണെങ്കിൽ ഉപ്പുവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ഈ മുഖക്കുരു എളുപ്പത്തിൽ അകറ്റാനുള്ള ഒരു മാർഗ്ഗമാണ്. ഉപ്പിന്റെ അംശം മുഖക്കുരു എളുപ്പത്തിൽ ചുരുങ്ങുവാനായി സഹായിക്കും.

ചെറിയ പൊട്ടലുകളും കുരുക്കൾ ഒക്കെ അകറ്റാനായി ഉപ്പുവെള്ളം വായിൽ പിടിക്കുന്നത്. നാം ഷൂ ഉപയോഗിക്കുമ്പോൾ ഷൂസിന്റെ ദുർഗന്ധം പലപ്പോഴും നമ്മെ നാണം കെടുത്താറുണ്ട് ചിലപ്പോൾ വല്ല ഓഫീസിലേക്ക് കയറുമ്പോൾ ആയിരിക്കാം പുറത്തു ഊരിയിട്ട് കയറുമ്പോൾ അതിന്റെ മണം പരിഹാരം ആയി ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.