അടുക്കളയിൽ കടുക് സൂക്ഷിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചാൽ വീട്ടിൽ സമ്പത്ത് കുതിച്ചുയരും…😱

ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയപരാജയങ്ങളെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളെ ആ വ്യക്തിയുടെ ചുറ്റുമുള്ള വസ്തുക്കൾക്ക് സ്വാധീനിക്കാൻ കഴിയും എന്നാണ് വാസ്തുശാസ്ത്രവും ശകുനശാസ്ത്രവും നിമിത്തശാസ്ത്രവും പറഞ്ഞുവെക്കുന്നത്. അതായത് ഒരു വ്യക്തിയുടെ ജീവിതത്തിൽ തന്റെ വീട്ടിൽ തന്റെ ചുറ്റുമുള്ള വസ്തുക്കൾ താൻ വീട്ടിൽ വാങ്ങി വച്ചിരിക്കുന്ന വസ്തുക്കൾ അത് യഥാവിധി യഥാസ്ഥാനത്താണ് എന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ ജീവിതം രക്ഷപ്പെടുകയും.

   

എന്നാൽ സ്ഥാനം തെറ്റിയാണെന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ ജീവിതം കഷ്ടപ്പെടുകയും ചെയ്യുന്നതായിരിക്കും. അതിൽ തന്നെ ഏറ്റവും പ്രസിദ്ധമായ ഏറ്റവും പ്രസക്തമായ ഒരു കാര്യമാണ് നമ്മുടെ വീട്ടിൽ ചില വസ്തുക്കൾ വയ്ക്കുന്ന സമയത്ത് ഒന്നിച്ചു വയ്ക്കാൻ പാടില്ല എന്ന് പറയുന്നത് ചില വസ്തുക്കൾ ഒന്നിച്ചു വയ്ക്കുന്നത് ഒന്നിച്ചു വരുന്നത് വീട്ടിൽ ദോഷമായിരിക്കും കൊണ്ടുവരുന്നത്.

എന്നാൽ മറ്റു ചില വസ്തുക്കൾ ഒന്നിച്ചു വരുന്നത് ആ വ്യക്തിയുടെ ജീവിതത്തിൽ ആ വീട്ടിലുള്ളവരുടെ ജീവിതത്തിൽ മഹാ സൗഭാഗ്യം കൊണ്ടു വരികയും ചെയ്യുന്നതാണ്. നമ്മളുടെ വീട്ടിൽ ഒന്നിച്ചു വെച്ചാൽ നമ്മളുടെ വീട്ടിൽ ഭാഗ്യം വരും നമ്മുടെ വീട്ടിൽ വെച്ചടിവെച്ച് ഉയർച്ചവരും നമ്മുടെ ജീവിതം രക്ഷപ്പെടുന്നതായിരിക്കും. സൗഭാഗ്യം കൊണ്ടുവരുന്ന വസ്തുക്കളെപ്പറ്റിയാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്.

ആദ്യമായിട്ട് മനസ്സിലാക്കേണ്ട കാര്യം നമ്മുടെ അടുക്കളയും ആയിട്ട് ബന്ധപ്പെട്ടാണ് നമ്മുടെ വീട്ടിലെ അടുക്കളയിൽ നമുക്ക് എല്ലാവർക്കും അടുക്കളയിൽ ഉള്ള ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പറയുന്നത് ഒരുപാട് ശക്തിയുള്ള വസ്തുവാണ് ഈ കടുക് എന്ന് പറയുന്നത് വീട്ടിൽ ഒരിക്കലും അറുതി വരാൻ പാടില്ലാത്ത വീട്ടിൽ ഇല്ലാതായി പോകാൻ പാടില്ലാത്ത ഒരു വസ്തുവാണ് കടുക് വീട്ടിൽ തീർന്നു കഴിഞ്ഞാൽ ആ വീട്ടിൽ ദാരിദ്ര്യവും ദുഃഖവും നിഴലിച്ചു കാണും എന്നുള്ളതാണ് പറയുന്നത്. തുറന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…