ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യുന്നതിനും നല്ല രീതിയിൽ കത്തുന്നതിനും വീട്ടിൽ ചെയ്യാൻ സാധിക്കുന്ന കിടിലൻ വഴി. 👌

പാചകം എളുപ്പകരമാക്കുന്നതിന് വേണ്ടിയാണ് ഇന്നത്തെ കാലഘട്ടത്തിൽ പുതിയ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നത് അടുക്കളയിൽ അടുപ്പിൽ പാചകം ചെയ്തിരുന്ന നമ്മൾ ഇപ്പോഴും ഗ്യാസ് സ്റ്റൗ മറ്റും ഉപയോഗിക്കാനും അതുപോലെ തന്നെ കറന്റ് സ്റ്റോമും ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു ഇത്തരത്തിൽ ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നവർക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും ശരിയായി രീതിയിൽ കത്താതിരിക്കുന്നത് അതായത് മിന്നി മിന്നി ഗ്യാസ് കത്തുന്നത്.

   

അതുപോലെതന്നെ ഗ്യാസ് സ്റ്റൗ ശരിയായ രീതിയിൽ കിട്ടാത്തത് മൂലം പാചകം വളരെയധികംനീങ്ങുന്നതും ആ അമ്മമാരെ സംബന്ധിച്ച് വളരെ അധികം പ്രശ്നം ഉണ്ടാക്കുന്ന ഒരു കാര്യമാണ് പ്രത്യേകിച്ച് ജോലിക്ക് പോകുന്ന അമ്മമാർക്ക് ഇത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഗ്യാസ് ട്രര്‍വീസിന് കൊടുക്കുകയാണ് മിക്കവാറും എല്ലാവരും ചെയ്യുന്നത് എന്നാൽ നമുക്ക് സർവീസിന് കൊടുക്കാത്ത.

ഗ്യാസ് സ്റ്റൗവിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ നമുക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ് അതിനെ സഹായകരമാകുന്ന മാർഗ്ഗത്തെ കുറിച്ചാണമനസ്സിലാക്കുന്നത്.എളുപ്പത്തിൽ ഏതൊരു വീട്ടമ്മക്കും ചെയ്യാവുന്ന രീതിയിലാണ് ഇത് ചെയ്യുന്നത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതായിരിക്കും. ഇത്പ്രശ്നം പരിഹരിക്കുന്നതിനായി നമുക്ക് ഒരു സാധനമാണ് ഉപയോഗിക്കേണ്ടത്.

ഡബ്ലിയു ഡി ഫോർട്ടി എന്ന ഒരു ഉൽപ്പനമാണ് ഉപയോഗിക്കുന്നത് ചെറിയ ബോട്ടിലും വലിയ ബോട്ടിലും ലഭിക്കുന്നതാണ്.ഇതിന് വളരെ നിസ്സാരതുക മാത്രമാണ് ആകുന്നത്.സ്പ്രേ ചെയ്തതിനുശേഷം രണ്ടു മൂന്നു മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക അതിനുശേഷം നമുക്ക് ഒരു തുണി ഉപയോഗിച്ച് ഇത് തുടച്ചു മാറ്റാവുന്നതാണ് ഇതിലെ കറണ്ട് പോകുന്നതിനും അതുപോലെ അഴുക്കുകളും നീക്കം ചെയ്യുന്നതിനും പാചകം ചെയ്തതിന്റെ അവശിഷ്ടങ്ങൾ വളരെ നല്ല രീതിയിൽ വൃത്തിയോടെ നീക്കം ചെയ്യുന്ന സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.