നമ്മുടെ എല്ലാവരുടെയും വീട്ടിൽ വരാറുള്ള ഒരു പക്ഷിയാണ് കാക്ക എന്ന് പറയുന്നത് ഭൂമിയിലുള്ള ഒരു പക്ഷിയായിട്ടല്ല ഗരുഡപുരാണം വിശേഷിപ്പിക്കുന്നത് പക്ഷിയാണ് നമ്മുടെ പിതൃക്കന്മാരുടെ നമ്മുടെ പൂർവികന്മാരുടെ ദൂതുമായി ഭൂമിയിലേക്ക് എത്തുന്ന നമ്മളുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് എത്തുന്ന പക്ഷിയാണ് കാക്ക എന്ന് പറയുന്നത്. യമലോകത്തിന്റെ കവാടത്തിൽ കാക്ക ഇരിക്കുന്നു എന്നാണ് പറയുന്നത്.
യമ ദേവനുമായിട്ടും വളരെയധികം ബന്ധപ്പെട്ട ഒരു പക്ഷിയാണ് കാക്ക എന്ന് പറയുന്നത് അതുകൊണ്ടാണ് നമ്മുടെ പൂർവികന്മാർ നമ്മുടെ മുതിർന്ന വ്യക്തികൾ ഒക്കെ നമ്മളോട് പറയുന്നത് കാക്കയെ ഉപദ്രവിക്കരുത് കാക്കയ്ക്ക് ആഹാരം നൽകണം കാക്ക വീട്ടിൽ വന്നു കഴിഞ്ഞാൽ അത് കാണിക്കുന്ന ലക്ഷണങ്ങൾ നോക്കി മുൻകൂട്ടി കാര്യങ്ങൾ മനസ്സിലാക്കണം ശകുനം നോക്കി മനസ്സിലാക്കണം എന്നൊക്കെ പറയുന്നത്.
ആഹാരം കൊടുക്കുക എന്ന് പറയുന്നത് ആഹാരം കൊടുത്തു കഴിഞ്ഞാൽ നാല് ഗുണങ്ങളാണ് പറയുന്നത് എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ഒന്നാമത്തെ ഗുണം എന്ന് പറയുന്നത് ശനി പ്രീതി ഉണ്ടാകുമെന്നുള്ളതാണ്. ഒന്നാമത്തെ കാര്യം ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് കഷ്ടതകളും ദുരിതങ്ങളും എല്ലാം മാറി നിൽക്കും എന്നുള്ളതാണ്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് എതിർക്കന്മാരുടെ പ്രീതി ഉണ്ടാകും എന്നുള്ളതാണ്.
പിതൃപൃതി ഉണ്ടായ എന്താ ഗുണം നമ്മളുടെ ജീവിതത്തിൽ ഉയർച്ച പെട്ടെന്ന് ആയിരിക്കുന്ന സംഭവിക്കുക പ്രത്യേകിച്ച് സന്തതി പരമ്പരകൾക്ക് ഇത്തരത്തിൽ വളരെയധികം ഉയർച്ച നേടിയെടുക്കുന്നതിന് സാധ്യമാകുന്നത് ആയിരിക്കും മതി. മൂന്നാമത്തെ എന്ന് പറഞ്ഞു കഴിഞ്ഞാൽ എന്താ രോഗ ദുരിതങ്ങളും അകാലമൃതിയും നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കും എന്നുള്ളതാണ് മൂന്നും നാലും കാര്യങ്ങൾ എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .