കഫക്കെട്ട് വന്നു കഴിഞ്ഞാൽ ചുമയും തലവേദനയും കൂടെ ഉണ്ടാകുന്നത് ഒരു പതിവാണ് നെഞ്ചിലും തലയിലും കെട്ടിക്കിടക്കുന്ന കഫം ഇളക്കി കളയുവാൻ ആയിട്ട് നിരവധി മാർഗ്ഗങ്ങളുണ്ട് അതിലെ ചില മാർഗ്ഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്.തണുപ്പുകാലം തുടങ്ങിക്കഴിഞ്ഞാൽ ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുന്നത് സാധാരണമാണ് ഇത് മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും നല്ല രീതിയിൽ ഇത് കണ്ടുവരുന്നുണ്ട്.
കുട്ടികളിൽ ഇത്തരം ബുദ്ധിമുട്ടുകൾ കൂടുന്നത് ഉറക്കമില്ലായ്മക്കും അതുപോലെതന്നെ കുട്ടികളിൽ വാശി കൂടുന്നത് വരെ കാരണമാകുന്നു ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കഫക്കെട്ട് മാറ്റിയെടുക്കുവാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ തികച്ചും പ്രകൃതിദത്തമായി ചെയ്യാവുന്ന കുറെ കാര്യങ്ങളുണ്ട് അവ ഏതെല്ലാമാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ നോക്കി മനസ്സിലാക്കാം. ഇതോടൊപ്പം തന്നെ നമുക്ക് പനി വന്നു കഴിഞ്ഞാൽ.
തുടർന്നുണ്ടാകുന്ന അണുബാധ അലർജി തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ വരാറുള്ളത് പതിവാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളും ഒഴിവാക്കുവാൻ ആയിട്ട് ഈ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് വളരെ നല്ലതു തന്നെയാണ്. കഫക്കെട്ട് എന്ന് പറയുന്നത് കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് നെഞ്ചിൽ കഫം കെട്ടിനിന്ന് ശ്വാസകോശത്തിലേക്ക് വരെ അണുബാധ വരെ ഉണ്ടാക്കാവുന്ന ഒരു പ്രശ്നമാണ് ഇത്.
ശ്വസിക്കുവാനും രാത്രി ഉറങ്ങുവാനും എല്ലാം തന്നെ വളരെയധികം ബുദ്ധിമുട്ട് ഇതിലൂടെ ഉണ്ടാകുന്നു ജലദോഷം പോലുള്ള അവസ്ഥകൾ വരുമ്പോൾ ആണ് കഫക്കെട്ട് വരുന്നത് സർവ്വസാധാരണമായ ഇത് കാണപ്പെടുന്ന ഒരു പ്രക്രിയയാണ് ഇതിനായി പലപ്പോഴും പലരും ആശ്രയിക്കാതെ ആന്റിബയോട്ടിക് മരുന്നുകളാണ് എന്നാൽ ഇവയുടെ സ്ഥിരമായിട്ടുള്ള ഉപയോഗം മൂലം മറ്റു പല പാർശ്വഫലങ്ങളും നമുക്ക് ഉണ്ടാകുന്നു ഒന്നുമില്ലാതെ തന്നെ നമുക്ക് പ്രകൃതിയിൽ നെഞ്ചിലും തലയിലും വന്നു നിറയുന്ന കഫം ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ മുഴുവനായി കാണുക.