സ്ട്രോക്ക്,ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന്‍റെ കാരണങ്ങളും പരിഹാരമാർഗങ്ങളും..😱

സ്ട്രോക്ക് ഹാർട്ട് അറ്റാക്കും ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്നു ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും. പണ്ടുകാലങ്ങളിൽ ചെറിയ വിഭാഗം ആളുകളിൽ മാത്രമാണ് ഇത്തരത്തിലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നു.എന്തുകൊണ്ടാണ് ഇത്തരം അധികമാളുകളിൽ സ്ട്രോക്ക് വരുന്നതിന് കാരണമാകുന്നത്.

   

എങ്ങനെ നമുക്ക് അതിനെ മാനേജ് ചെയ്യാം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.സ്ട്രോക്ക് ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോഗുകളാണ്.അതായത് നമ്മുടെ രക്ത വ്യാപ്തം അല്ലെങ്കിൽ വോളിയം കുറഞ്ഞു വരുന്നതുമൂലമാണ് ഇത്തരത്തിൽ ഉണ്ടാകുന്ന ബ്ലോക്ക് മൂലം നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള അതായത് നമ്മുടെ കോശങ്ങൾക്ക് ആവശ്യമായിട്ടുള്ള.

എനർജിയും പോസിറ്റീവ് എനർജിയും എത്താതെ വരുന്നത് മൂലമാണ് ഇത് കൊറോണറി ഡിസീസസ് എന്ന് പറയുന്നത്.നമ്മുടെ ഹൃദയത്തിൽ ചുറ്റുമുള്ള അതുപോലെതന്നെ നമ്മുടെ ഹൃദയം ഫംഗ്ഷൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ളഓക്സിജൻ ലഭിക്കാതിരിക്കുന്നതും അതായത് ഹൃദയത്തിന് ചുറ്റുമുള്ള ലഭിക്കാത്തതുമൂലം ശരിയാ അളവിൽ ഓക്സിജൻ ലഭ്യമാകാത്തതും ഇത്തരത്തിൽ സ്ട്രോക്കും സൃഷ്ടിക്കുന്നതിനേക്കാരണം ആകുന്നുണ്ട്.

ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പല കാരണങ്ങൾ ആണുള്ളത്.ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്തെങ്കിലും തരത്തിലുള്ള ഹെവി മെറ്റലിന്റെ ഡെപ്പോസിറ്റ് ഉണ്ടാകുമ്പോൾ നമുക്ക് വേണ്ട രീതിയിൽ രക്തം പ്രവഹിക്കുന്നതിനെ തടസ്സം നേരിടുന്നതായിരിക്കും. ഇത്തരത്തിലുള്ള ഡെപ്പോസിറ്റ് ഇവിടുന്ന് മൂലം പലപ്പോഴും ഹാർട്ട് ബ്ലോക്കുകൾ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുപോലെതന്നെ മറ്റൊരു കാരണമാണ് നമ്മുടെ ശരീരത്തിൽ കൂടി വരുന്ന കൊളസ്ട്രോളിന് അളവ് അതായത് നമ്മുടെ ശരീരത്തിലെ ബാഡ് കൊളസ്ട്രോൾ കൂടി വരുന്നതും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതിന് കാരണമാകുന്നതായിരിക്കും. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക ..