ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം ഏലക്ക ഇട്ടു കഴിച്ചാൽ ഉള്ള ഗുണങ്ങൾ

സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് ഏലക്കായ ആണ്. വളരെ നൂറ്റാണ്ടുകളായി വിലമതിക്കുന്ന ഒരു വൈവിധ്യമാർന്നതും സുഗന്ധം ഉള്ളതുമായ ഒരു സുഗന്ധവ്യഞ്ജനമാണ്.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഈ പുരാതന സുഗന്ധവ്യഞ്ജനം അതിന്റെ മനോഹരമായ രുചിക്ക് പുറമെ ആരോഗ്യകരമായ പല ഗുണങ്ങളും ഉണ്ട് എന്ന് അറിയുക. ഇലട്ടറിയ കാർഡാമോമുൻ എന്ന് അറിയപ്പെടുന്ന ഏലം ഇഞ്ചി കുടുംബത്തിലെ ഒരു അംഗമാണ്.

   

എല്ലാത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉള്ള ഒരു പ്രതിവിധിയാണ് ഏലക്ക എന്നു പറയുന്നത് സുഗന്ധം കൊണ്ടു മാത്രമല്ല ഗുണം കൊണ്ട് ഏലയ്ക്കാ മുന്നിലാണ് ദിവസവും ഏലക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല ഏലയ്ക്കാ ഒഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിച്ചാൽ നമുക്ക് കിട്ടുന്ന ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചാണ്. അവധിയാണ് ചില ആളുകൾ ഉണ്ടാവുന്ന.

നെഞ്ചരിച്ചില് അതുപോലെ വയറെരികിൽ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾ ഒക്കെ മാറി കിട്ടുവാനും ഈയൊരു വെള്ളം സ്ഥിരമായി കഴിക്കുന്നതിലൂടെ സാധിക്കുന്നു അതുകൂടാതെ കൈകാൽ വേദന മുട്ടുവേദന ഇതൊക്കെ കുറയ്ക്കാൻ ആയിട്ട് ഈ വെള്ളം സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്. നമ്മുടെ ശരീരം നല്ല ബലത്തോട് കൂടി ഇരിക്കുന്നതിന് ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് വളരെ നല്ലതു തന്നെയാണ്.

പിന്നെ ചില ആൾക്കാർ ഉണ്ടാവുന്ന തലവേദന ശക്തമായ തലവേദനയൊക്കെ വരുന്ന സമയത്ത് ഈ ഒരു ഗ്ലാസ് വെള്ളം കുടിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഒരു ശമനം കിട്ടാൻ ആയിട്ട് സഹായിക്കുന്നു.കൂടാതെ ഉറക്കക്കുറവ് മിക്കവാറും ആൾക്കാരും ഉണ്ടാവുന്ന ഒരു പ്രോബ്ലം ആണ് ഉറക്കക്കുറവ് പ്രത്യേകിച്ച് പ്രായമായ ആൾക്കാരൊക്കെ ഉറക്കക്കുറവ് പരിഹരിക്കാൻ ആയിട്ടും ഇത്തരത്തിൽ ഏലക്ക വെള്ളത്തിലിട്ട് കുടിച്ചാൽ മതിയാകും.