പലതരത്തിലുള്ള രോഗങ്ങളെ മാറ്റിയെടുക്കുവാൻ ആയിട്ട് യോഗ നമ്മളെ സഹായിക്കും എന്ന് തന്നെയാണ് പറയപ്പെടുന്നത് ഭാരതത്തിൽ 3000 വർഷങ്ങൾക്കു മുമ്പ് തന്നെ ഉണ്ടായതാണ് യോഗ അഭ്യാസം എന്നാണ് പറയപ്പെടുന്നത്.ഇന്നത്തെ കാലത്ത് ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളും നമുക്ക് മാറ്റിയെടുക്കാൻ ആയിട്ട് യോഗം മൂലം ചെയ്ത് യോഗ ശീലമാക്കിയാൽ നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
ഒരു മാനസിക ശാരീരിക പരിശീലനമാണ് യോഗ എന്നു പറയുന്നത് പലതരത്തിലുള്ള ആസനങ്ങളും ശ്വസന നിയന്ത്രണങ്ങളും ഉൾപ്പെടെ പലതരത്തിൽ എട്ടു ഘടകങ്ങൾ അടങ്ങിയ ഒരു പരിശീലന രീതിയാണ് യോഗ എന്നു പറയുന്നത് പേശികളുടെ വ്യായാമവും ശ്വാസോച്ഛ്വാസത്തിന് നിയന്ത്രണവും കേന്ദ്രീകരിച്ച് ചെയ്യാവുന്ന ഒരു പരിശീലനമാണ് യോഗ എന്നു പറയുന്നത്.ആരോഗ്യപരമായി രീതിയിൽ നോക്കുകയാണെങ്കിൽ മറ്റേത് വ്യായാമവും.
പോലെ തന്നെ യോഗയുടെ പരിശീലനവും ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനപ്പെടുത്തുന്ന ഒന്നാണ് എന്നാണ് പറയപ്പെടുന്നത് മറ്റു വ്യായാമങ്ങളിൽ ചിലത് പേശി ബലവും കായിക ക്ഷമതയും വർദ്ധിപ്പിക്കുകയാണ് എങ്കിൽ യോഗ നല്ല മെയ് വഴക്കവും ശാരീരിക ക്ഷമതയും നൽകുന്നതോ ഒരു പ്രത്യേകത തന്നെയാണ്. ഒരു വ്യക്തി നിരന്തരമായി യോഗ പരിശീലിക്കുന്നത് ശാരീരികം ആയിട്ടുള്ള സമ്മർദ്ദത്തിനും ഉൾക്കൊണ്ട് കാരണമാകുന്ന.
കോർട്ടിസോൺ ഹോർമോണുകളിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് നിരവധി പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്.സ്ഥിരമായി ഒരു വ്യക്തി യോഗ പരിശീലിക്കുകയാണ് എങ്കിൽ പിരിമുറുക്കം കുറയ്ക്കുന്നതിനും അതോടൊപ്പം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും മദ്യപാനത്തിന്റെ പ്രതികൂല ഫലങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനും അതോടൊപ്പം തന്നെ ദന്താരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഒരു ഭക്ഷണ ശീലം പരിശീലിക്കുന്നതിനും ആരോഗ്യമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഇത്തരത്തിലുള്ള പല കാരണങ്ങൾക്കും യോഗ പരിശീലിക്കുന്നത് വളരെ നല്ലതു തന്നെയാണ്.