വൃശ്ചിക മാസത്തിൽ രണ്ട് ഏകാദശികളാണ് നമുക്കുള്ളത് നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകത നിറഞ്ഞതാണ് ഈ രണ്ട് ഏകാദശികളും എന്ന് പറയുന്നത് ഇതിൽ ആദ്യത്തേതാണ് നമ്മൾ പറയുന്ന ഗുരുവായൂർ ഏകാദശി ഗുരുവായൂർ ഏകാദശിയാണ് നമ്മൾ രണ്ടാഴ്ച മുമ്പ് ഏറ്റവും മനോഹരമായ വീട്ടിൽ വിളക്ക് തെളിയിച്ച് ഭഗവാന്റെ അനുഗ്രഹം നേടി ദർശനം നേടി നമ്മൾ ആഘോഷിച്ചത്.
രണ്ടാമത്തെ ഏകാദശി അതായത് വൃശ്ചിക മാസത്തിലെ കറുത്ത ഏകാദശിയാണ് ഇതാ വരാൻ പോകുന്നത്. നാളെ കഴിഞ്ഞ് മറ്റന്നാൾ അതായത് കൃത്യം ഡിസംബർ ഒമ്പതാം തീയതി മാസത്തിലെ കറുത്ത ഏകാദശി അഥവാ നമ്മളെല്ലാവരും ഏറ്റവും പ്രിയത്തോടുകൂടി പറയുന്ന തൃപ്രയാർ ഏകാദശി വരികയായി. തൃപ്രയാർ ഏകാദശി എന്ന് പറയുമ്പോൾ കേരളത്തിന് പുറത്ത് അത് ഉൽപ്പനായ ഏകാദശി എന്നൊക്കെയാണ് പറയുന്നത്.
കേരളത്തിലെ ഏറ്റവും പുരാതനവും പ്രസിദ്ധവുമായ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ഈ കറുത്തപക്ഷ ഏകാദശി എന്ന് പറയുന്നത് ഭഗവാന്റെ പൂർണ അനുഗ്രഹം നമ്മൾക്ക് മേൽ ചൊരിയപ്പെടുന്ന ഭഗവാന്റെ സാന്നിധ്യം ഭൂമിയിലുള്ള ദിവസമാണ് തൃപ്രയാർ ഏകാദശി ദിവസം എന്ന് പറയുന്നത്. ഡിസംബർ ഒമ്പതാം തീയതി നാളെ കഴിഞ്ഞ് മറ്റന്നാൾ നാളെ മുതൽ ആഘോഷങ്ങൾ.
ആരംഭിക്കുകയായി ആരംഭിക്കുകയായി എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത് വിളക്ക് വയ്ക്കേണ്ടത് എങ്ങനെയാണ് വ്രതം എടുക്കുന്നവർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എടുക്കാത്തവർ എങ്ങനെയാണ് ഭഗവാനെ പ്രാർത്ഥിക്കേണ്ടത്. ഏകാദശി വ്രതം എടുത്ത് പ്രാർത്ഥിക്കാൻ ശ്രദ്ധിക്കുന്നതായിരിക്കും. അല്ലാതെ നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.