തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണങ്ങൾ..

തണുപ്പുള്ള കാലാവസ്ഥ ഒത്തിരി ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കഫം കെട്ട് അതുപോലെ തന്നെ പനി ജലദോഷം എന്നിവ അതുപോലെതന്നെസൈനസിലേക്ക് അഫംകെട്ട് നീർക്കെട്ട് പോലെയുള്ള പ്രശ്നങ്ങളുണ്ടാകാറുണ്ട്.കഫക്കെട്ട് ഉണ്ടാകുന്നത് മാറാതിരിക്കാൻ അതുപോലെതന്നെ ജലദോഷം വിട്ടുമാറാതെ തുടർച്ചയായി കൊണ്ടിരിക്കുക ഇങ്ങനെ ഒത്തിരി പ്രശ്നങ്ങൾ ഒത്തിരി ആളുകൾക്ക് ഉണ്ടാകുന്നതായിരിക്കും.ചില ആളുകൾക്ക് പനിവരും അത് മാറും എന്നാൽ കഫക്കെട്ട് തുമ്മൽ ഇതൊന്നും വിട്ടുപോകാതെ സ്ഥിരമായി.

   

നിലനിൽക്കുന്ന സാഹചര്യം ഇപ്പോൾ കാണപ്പെടുന്നു.വളരെയധികം വരണി പോലെ അല്ലെങ്കിൽ ഡ്രൈനെ അനുഭവപ്പെടുന്നതായിരിക്കും.കുട്ടികൾക്ക് അവിടെ സ്കൂളിൽ പോകുമ്പോൾസ്ഥിരമായി പോകുമ്പോൾ വിട്ടുമാറാതെ ഇരിക്കും ഞാൻ മാറിയതിനു ശേഷം തുടങ്ങുമ്പോഴും വീണ്ടും കഫകെട്ട് ജലദോഷം എന്നിവ വരുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നു.തുടർച്ചയായി ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അതായത്.

കഫംകെട്ട് പനി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്ഇത്തരത്തിൽ ഉണ്ടാകുന്ന അസുഖങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിനെ കൂടുതൽ മനസ്സിലാക്കാം. പ്രധാനമായും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതിനെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം. അടിക്കടി ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ക്ലൈമറ്റ് ചേഞ്ച് തന്നെയായിരിക്കും. അതായത് ചൂടുകാലത്ത് നിന്നും തണുപ്പ് കാലത്തേക്ക് മാറുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്നതു.

അതുപോലെതന്നെ ഇൻഫെക്ഷൻസ് ഉണ്ടാക്കുന്നതുംഅവരുടെ രോഗപ്രതിരോധശേഷി കുറവാ ഇതും ആണ് ഇത്തരത്തിൽ സംഭവിക്കുന്നത്.രോഗപ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിലും അതുപോലെ തന്നെ രോഗപ്രതിരോധശേഷി അമിതമാകുന്ന സാഹചര്യത്തിലും ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ട് സാധ്യത വളരെയധികം കൂടുതലായി കാണപ്പെടുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.