ജലം നമ്മുടെ ശരീരത്തെ ശുദ്ധിയാക്കുന്ന എന്നാണ് ആയുർവേദം പറയുന്നത്. എന്നാൽ ജലം ശരീരത്തെ മാത്രമല്ല മനസ്സിനെയും ശുദ്ധീകരിക്കുന്നു എന്നാണ് ആയുർവേദം പറയുന്നത്. സൂര്യോദയത്തിനു മുൻപ് എഴുന്നേറ്റ് കുളിക്കുന്ന ഒരു സ്ത്രീ തന്റെ ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കുന്നു അവൾ ശ്രീദേവിയായി മാറുന്നു അതായത് മഹാലക്ഷ്മിയായി മാറുന്നു എന്നാണ് ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നത്.
അതുകൊണ്ടുതന്നെയാണ് രാവിലെ സൂര്യോദയത്തിനു മുൻപ് എഴുന്നേറ്റു കുളിച്ച് അടുക്കളയിൽ കയറിഅങ്ങനെ കയറുന്നത് സ്ത്രീകൾ ആ വീടിന് എല്ലാ ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രധാനമായും മൂന്നുതരം കുളികൾ അല്ലെങ്കിൽ 4തരം കുളികളാണ് ഉള്ളത്. അതിൽ ഒന്നാമത് എന്ന് പറയുന്നത് വെളുപ്പിനെ എഴുന്നേറ്റ് ഏകദേശം നാല് മണിക്ക് മുനിമാരുടെ കൂടെ പറയുന്നത്.
ഇത്തരത്തിലുള്ള കുളിയാണ് അവരുടെ പ്രാർത്ഥനയിലൂടെയും ശരീരങ്ങളിലൂടെയും ജീവിതത്തിൽ വളരെയധികം മുന്നേറ്റങ്ങൾ നേടിയവരാണ്. ഇങ്ങനെ രാവിലെ കുളിച്ച് വീട്ടിൽ ജോലികൾ ചെയ്യുന്ന സ്ത്രീ എന്ന് പറയുന്നതു വളരെയധികം പുണ്യം നിറഞ്ഞവളായിരിക്കും ഇങ്ങനെ കുടുംബത്തിനും വളരെയധികം അനുഗ്രഹങ്ങൾ നേടിയെടുക്കുന്നതിനെയും സാധ്യമാകുന്നതായിരിക്കും.
ഒരു സ്ത്രീയുടെ ഈ പ്രവർത്തി വളരെയധികം ഭാഗ്യങ്ങൾ വന്ന് ചേരുന്നതിനെ സാധ്യമാകുന്നതായിരിക്കും അവളുടെ കുടുംബത്തിനും ഇതിലൂടെ വളരെയധികം അനുഗ്രഹങ്ങൾനേടിയെടുക്കുന്നതിന് സാധ്യമാകുന്നതായിരിക്കും. പുലർച്ചെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി വിളക്ക് വെച്ച് വീട്ടിലെ ജോലികൾ ചെയ്യുന്ന പെൺകുട്ടിയും ജീവിതത്തിലും സമൂഹത്തിലും വളരെയധികം നന്മകൾ വിതറുന്ന പെൺകുട്ടികൾ ആയിരിക്കും. അവരുടെ കുടുംബങ്ങൾ ജീവിതത്തിൽ വളരെയധികം അനുഗ്രഹങ്ങൾ ലഭ്യമാകും.