വാസ്തു എന്ന് പറയുന്നത് വലിയ സത്യമുള്ള ശാസ്ത്രമാണ് .നമ്മൾ താമസിക്കുന്ന വീടിന്റെയും പുരയിടത്തിന്റെയും വാസ്തു ശരിയല്ല എങ്കിൽ നമ്മൾ ഒരു വീട്ടിൽ പാലിക്കേണ്ട വാസ്തു മര്യാദകൾ വെജ് പുലർത്തി അല്ല ജീവിക്കുന്നത് എങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് വലിയ ദോഷങ്ങൾ വന്നുചേരുന്നത് ആയിരിക്കും. നമ്മൾ ഇത്രയൊക്കെ സമ്പാദിച്ചു എന്ന് പറഞ്ഞാലും നമ്മളൊക്കെ ഇനി എത്രയൊക്കെ കഷ്ടപ്പെട്ട് അല്ലെങ്കിൽ.
ഹാർഡ് വർക്ക് ചെയ്തു എന്ന് പറഞ്ഞാലുംഎത്ര സുരൂപിച്ചു കൂട്ടിയാലും അതൊന്നും അനുഭവിക്കുന്നതിനുള്ള യോഗം അത് നമുക്ക് സമാധാനപൂർവ്വം അനുഭവിക്കുന്നതിനുള്ള യോഗം നമുക്ക് ഉണ്ടാവില്ല എന്നുള്ളതാണ്.എന്നുള്ളത് വളരെയധികം സത്യമായിട്ടുള്ള ഒരു കാര്യമാണ്.അതായത് നമ്മുടെ വീടിന്റെ ഒരു പ്രത്യേക ഭാഗം ആ ഭാഗത്ത് ഒരിക്കലും ഇരുട്ടുണ്ടാവാൻ പാടുകയില്ല എന്നാണ് പറയുന്നത്.
രാത്രിയിൽ ആണെങ്കിൽ പോലും ആ ഭാഗത്ത് വേണ്ടത്ര പ്രകാശം ലഭ്യമായിരിക്കണം.നമ്മുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ധിക്ക എന്നുപറയുന്നത് നമ്മുടെ വീട്ടിലേക്ക് എല്ലാതരത്തിലുള്ളഐശ്വര്യ പ്രകാശം കടന്നുവരുന്നത്നമ്മുടെ വീടിന്റെ ഈശാനകോണ് അഥവാ വടക്കുകിഴക്ക് മൂല എന്ന് പറയുന്നത്. ഈയൊരു ദിക്കർ വലിയ പ്രത്യേകത എന്നു പറയുന്നത് ഈയൊരു ദിക്കിലൂടെയാണ് നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള എല്ലാത്തരത്തിലുള്ള പോസിറ്റീവ് ഊർജ്ജങ്ങളും കടന്നുവരുന്നത്.
അതുകൊണ്ടുതന്നെ ആ ഒരു ദിക്കിനെ ഒരിക്കലും അന്ധകാരത്തിന് ഇടയാക്കുന്നതിന് അന്ധകാരം കടന്നുവരുന്ന രീതിയിൽ മറക്കുന്നതിന്അന്ധകാരം ഉണ്ടാവുന്നതിനെ സംബന്ധിക്കരുത് എന്നുള്ളതാണ് രാത്രി പോലും ഈയൊരു ദിക്കിൽ ലൈറ്റ് തെളിയിച്ചിടേണ്ടത് വളരെയധികം അത്യാവശ്യമാണ്.അന്ധകാരം ഒരിക്കലും വീട്ടിൽ ഉണ്ടാകാതിരിക്കുന്നതിന് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..