നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു ഗുരുവായൂർ ഏകാദശി കൂടി കടന്നു വരികയാണ് ഈ വർഷത്തെ ഗുരുവായൂർ ഏകാദശി നവംബർ 23 തീയതി അതായത് വൃശ്ചികം ഏഴാം തീയതി വരുന്ന വ്യാഴാഴ്ചയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ഗുരുവായൂർ ഏകാദശി വ്രതം എങ്ങനെയാണ് എടുക്കേണ്ടത് എന്തൊക്കെ കാര്യങ്ങൾ അതിനു വേണ്ടിയിട്ട് നമ്മൾ ഒരുക്കണം അല്ലെങ്കിൽ വീട് ഒരുങ്ങണം .
എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പാടുണ്ട് ചെയ്യാൻ പാടില്ല അതുപോലെ തന്നെ ഗുരുവായൂർ ഏകാദശി വ്രതം എടുക്കാൻ പറ്റാത്തവർ വീട്ടിൽ എങ്ങനെയാണ് വിളക്ക് വച്ച് പ്രാർത്ഥിക്കേണ്ടത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ഈ കാര്യങ്ങളൊക്കെയാണ് .ആദ്യമായിട്ട് മനസ്സിലാക്കാം എന്താണ് ഗുരുവായൂർ ഏകാദശി വൈകുണ്ഠനാഥനായിട്ടുള്ള മഹാവിഷ്ണു ഭഗവാൻ 33 കോടി ദേവന്മാരെയും കൂട്ടി മഹാലക്ഷ്മിസമേതനായിട്ട്.
ഭൂമിയിലേക്ക് വന്നിറങ്ങുന്ന ആ ഒരു ഐശ്വര്യപൂർണ്ണമായിട്ടുള്ള പൂർണ്ണ അനുഗ്രഹം നമുക്ക് ഭഗവാന്റെ നേടിയെടുക്കാൻ പറ്റുന്ന ആ ഒരു ദിവസമാണ് ഈ ഗുരുവായൂർ ഏകാദശി ദിവസം എന്ന് പറയുന്നത്.മൂന്ന് ദിവസങ്ങളായിട്ടാണ് പ്രധാനമായിട്ടും ഗുരുവായൂർ ഏകാദശി നമ്മൾ ആഘോഷിക്കുന്നത് അല്ലെങ്കിൽ അതിന്റെ പ്രാർത്ഥന മുറകൾ കൊണ്ടാടുന്നത് മൂന്ന് ദിവസം എന്ന് പറയുമ്പോൾ ആദ്യം 22 ആം തീയതി ദശമി.
ദിവസമാണ് ഇരുപത്തിമൂന്നാം തീയതി ഏകാദശി ദിവസം അതുപോലെ തന്നെ പിറ്റേദിവസം ദ്വാദശി ദിവസം 24 ആം തീയതി ഈ മൂന്നു ദിവസങ്ങളാണ് ഗുരുവായൂർ ഏകാദശിവദത്ത സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത്. ഒരു വർഷം ഏകദേശം 24 ഏകാദശി അല്ലെങ്കിൽ 25 അധികം ചേർന്നാൽ 25 ഏകാദശി വരെ ഉണ്ടാകാറുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.