ക്യാൻസർ രോഗം വരാതിരിക്കാൻ ഈ നാല് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ക്യാൻസർ എന്നത്. കാൻസർ ഇന്ന് വളരെയധികം നാളുകളിൽ കണ്ടു വരികയും പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും മരണംവരെ സംഭവിക്കുന്നതിനും കാരണമാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ക്യാൻസർ എന്നത്.പിന്നെ വളരെയധികം കുറവ് ക്യാൻസർ രോഗികളിൽ രാജ്യം അറബ് രാജ്യങ്ങളാണ്.

   

എന്നാൽ അവിടെയുള്ളവരാണ് കൂടുതലായും വയലുകളും ഫാസ്റ്റ്ഫുഡ് ജംഗ്ഷൻ എന്നിവ കൂടുതലായി ഉപയോഗിക്കുന്നത് എന്നിട്ടും അവർക്ക് എന്തുകൊണ്ടാണ് ഇത്തരത്തിൽ കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാത്തത് അതുപോലെതന്നെ മരണസംഖ്യ വളരെയധികം കുറവും എന്തുകൊണ്ടായിരിക്കാം എന്നതിനെക്കുറിച്ച് പലപ്പോഴും പലതും ചിന്തിക്കുന്ന കാര്യങ്ങൾ ആയിരിക്കാം.

ആ ഒരു ജനത ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട നാലു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.അതിലൊന്നാമത്തെ കാര്യം എന്ന് പറയുന്നത് ഫാസ്റ്റിംഗ് അതായത് അവർ നോമ്പ് എടുക്കുന്ന രീതി തന്നെയായിരിക്കും ഉപവാസം എടുക്കുന്ന രീതിയാണ്.ഉപവാസം അല്ലെങ്കിൽ ഫാസ്റ്റിംഗ് എടുക്കുന്നതുകൊണ്ട് വളരെയധികം ഗുണങ്ങൾ ആണ് ലഭിക്കുന്നത് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതായിരിക്കും അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ ചീത്ത മാലിന്യങ്ങളെയും.

നീക്കം ചെയ്യുന്നത് ഉപവാസം ചെയ്യുന്നതിലൂടെ സാധ്യമാകുന്നതായിരിക്കും. ഉപവാസം എടുക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ലഭിക്കുന്ന പലതരത്തിലുള്ള മാറ്റങ്ങൾ അല്ലെങ്കിൽ എന്തെല്ലാം ഗുണങ്ങൾ ആണ് മനസ്സിലാക്കാം നോമ്പ് എടുക്കുമ്പോൾ അല്ലെങ്കിൽ ഉപവാസം എടുക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളിലെയും മാലിന്യങ്ങളെ പുറന്തള്ളുന്നതിനെ സഹായിക്കുന്നതാണ്. ഓരോ കോശങ്ങളും അവൈലിലുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രവർത്തിയാണ് ഉപവാസം എടുക്കുമ്പോൾ നടക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *