നമ്മുടെ കറികളിൽ സ്ഥിരം സാന്നിധ്യം ആയിരിക്കും മഞ്ഞൾ എന്നത് എന്തുകൊണ്ടാണ് നമ്മുടെ കറികളിൽ മഞ്ഞൾ ചേർക്കുന്നത് മഞ്ഞനിറത്തിലും മാത്രമല്ല ഒത്തിരി ആലോചിക്ക് ഔഷധ ഗുണങ്ങൾ പ്രധാനം ചെയ്യുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് മഞ്ഞൾപൊടി എന്നത്. മുടി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം ആണ് അതുപോലെതന്നെ രാവിലെ എഴുന്നേറ്റ് ഉടൻ ഒരു നുള്ള്,.
മഞ്ഞൾപ്പൊടി ഇട്ട് വെള്ളം തിളപ്പിച്ചി കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ ഗവേഷണങ്ങൾ ധാരാളം നടക്കുന്നുണ്ട് മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുർക്കുമീന്‍ എന്ന പദാർത്ഥത്തിന് ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിവുണ്ടെന്ന് വരെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
മഞ്ഞളിന് ആന്റിഓക്സിഡന്റ് ആന്റി ഇൻഫ്ളമേറ്ററി ആന്‍റി ബാക്ടീരിയൽ സവിശേഷതകളും മുറിവുണക്കുന്ന ഫലങ്ങളും ഉണ്ട് സന്ധിവാതം ക്യാൻസർ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വയർ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ രോഗാവസ്ഥകളെ ചികിത്സിക്കുന്നതിനുള്ള അതിന്റെ സാധ്യതകളെഗവേഷണം നടന്നുകൊണ്ടിരിക്കുന്നു.എഴുന്നേറ്റ ഉടനെ ഒരു നുള്ള് മഞ്ഞൾപ്പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി രോഗങ്ങൾ തടയാൻ ആകുമെന്നാണ് വിദഗ്ധർ പറയുന്നത് പ്രധാനമായി ടോക്സിൻ പുറന്തള്ളാൻ സഹായിക്കുന്നു മഞ്ഞളിൽ അടങ്ങിയിട്ടുള്ള.
കുറുക്കനാണ് മഞ്ഞളിന് ഈ പ്രധാനപ്പെട്ട പല ഗുണങ്ങളും നൽകുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾ വെള്ളം പ്രത്യേകിച്ച് ജലദോഷം പതിവായി വരുന്നവർ ദിവസവും ഒരു ഗ്ലാസ് മഞ്ഞൾ വെള്ളം കുടിക്കാവുന്നതാണ്. മറവിരോഗം തടയുന്നതിന് ഏറ്റവുംമികച്ച മാർഗ്ഗമാണ് മഞ്ഞൾ വെള്ളം. മഞ്ഞൾ വെള്ളം കുടിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാൻ ആകും എന്നാണ് പഠനങ്ങൾ പറയുന്നത് . മഞ്ഞൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.