വളരെയധികം ആ ബുദ്ധിമുട്ട് നൽകുന്ന ഒരു രോഗം തന്നെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഈ രോഗം കൂടുതലായി കാണപ്പെടുന്നത് ഒരുപാട് നേരം നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകളിലാണ് ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ എന്നുപറയുന്ന പ്രശ്നം കൂടുതലായി കാണപ്പെടുന്നത് രക്ത ദമ്പതികളിൽ വേദന പുകച്ചിൽ എന്നിവയെല്ലാം അനുഭവപ്പെടുകയും ചെയ്യുന്നു .
രക്തത്തിലെ മറ്റു ശരീര ഭാഗങ്ങളിൽ നിന്ന് ശുദ്ധീകരണത്തിലേക്ക് എത്തിക്കുന്ന ഈ രക്തക്കുഴലുകൾ ധാരാളം വാൽവുകളുടെ സഹായത്തോടെ വേണം ഗുരുത്വാകർഷണത്തെ മറികടന്ന് കാലുകളിൽ നിന്നും രക്തം മുകളിൽ എത്തിക്കുവാൻ. ഇതിന് വിഘ്നം സംഭവിച്ചുകൊണ്ട് തുടർച്ചയായി നിന്നുകൊണ്ട് ജോലി ചെയ്യുന്നതുകൊണ്ട് മൂലം ധമനികളിലെ വാഴ്വലുകൾക്ക് ബലക്ഷയം സംഭവിക്കുകയും ഇങ്ങനെ മുകളിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിന്റെ ശക്തി കുറയുകയും രക്തം കെട്ടിക്കിടക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ്.
വെരിക്കോസ് വെയിൻ എന്നുപറയുന്നത്. വെരിക്കോസ് വെയിൻ മാറുന്നതിനു വേണ്ടി പലതരത്തിലുള്ള മാർഗങ്ങളുണ്ട് അത്തരത്തിലുള്ള മാർഗ്ഗങ്ങളെ കുറിച്ച് ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു ഇത് മാറുന്നതിനു വേണ്ടുന്ന കാര്യങ്ങളെ കുറിച്ച് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക. വെരിക്കോസ് വെയിൻ എന്നതിന് പലതരത്തിലുള്ള ലക്ഷണങ്ങളും നമുക്ക് കാണിച്ചു തരുന്നുണ്ട് ഈ രോഗത്തെപ്പറ്റി കേൾക്കാത്തവർ വളരെ കുറവാണ് ഇല്ലാത്തവരിലും നിന്നുകൊണ്ട് ജോലി.
ചെയ്യുന്നവരുടെ എണ്ണം കൂടിയതിനനുസരിച്ച് സമൂഹത്തിൽ വെരിക്കോസ് രോഗികളുടെ എണ്ണവും കൂടി കൂടിവരികയാണെന്ന് ഡോക്ടർ ഓർമ്മപ്പെടുത്തുന്നു. തുടക്കത്തിൽ ഇതു വളരെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ല എങ്കിലും തുടർച്ചയായി നിന്നുകൊണ്ട് ജോലി ചെയ്യുന്നവരിൽ ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.