അമാവാസിയും സൂര്യഗ്രഹണവും ഒരേ നാളിൽ വരുന്നതുകൊണ്ട് ജീവിതത്തില്‍ ലഭിക്കുന്ന സൗഭാഗ്യങ്ങൾ..

ശനിയാഴ്ചയും അമാവാസിയും ശനിയാഴ്ചയും സൂര്യഗ്രഹണവുംചേർന്നുവരുന്ന അധ്യപൂർവ ദിവസമാണ്. നാളത്തെ ദിവസം വളരെയധികം പവർഫുൾ ആയി ഒരു ദിവസമാണ് നാളത്തെ ദിവസം നമ്മുടെ ചില കാര്യങ്ങൾ നമ്മുടെ വീട്ടിൽ ചെയ്യുന്നതിലൂടെ അതായത് നാളത്തെ സന്ധ്യ സമയം പ്രത്യേകമായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ പവർഫുൾ ആയിട്ടുള്ള ഒരു ദിവസമായതുകൊണ്ട്.

   

നമ്മുടെ ജീവിതത്തിലുള്ള ചില ആഗ്രഹങ്ങൾ സഫലീകരിച്ചു എടുക്കുന്നതിന് ആഗ്രഹങ്ങൾ നടത്തിയെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. നമ്മുടെ ഉദ്ദിഷ്ടകാര്യ ശ്രദ്ധിക്കേറ്റ നല്ല സമയമാണ് നാളത്തെ ഗ്രഹണം ആരംഭിക്കുന്നതിന് മുൻപുള്ള ആ ഒരു സന്ധ്യ സമയം എന്ന് പറയുന്നത്. ഏകദേശം 7 മണി മുതൽ 8 മണി വരെയുള്ള സമയത്ത് ഈ പറയുന്ന കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ.

മനസ്സിൽ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നടന്നു കിട്ടുന്നതിന് നിങ്ങളുടെ ജീവിതത്തിൽ കടങ്ങൾ ഉണ്ടെങ്കിൽ അത് ഇല്ലാതാക്കുന്നതിന് സമ്പത്ത് വർധിക്കുന്നതിനേക്കാരണമാകുന്നതായിരിക്കും. നിങ്ങളുടെ പാപങ്ങളെല്ലാം ഇല്ലാതായി നിങ്ങൾക്ക് നല്ലൊരു ജീവിതം ലഭ്യമാകുന്നതിന് സാധ്യമാകുന്ന സമയം കൂടിയാണ്. നാളത്തെ ദിവസം സന്ധ്യയ്ക്ക് ഗ്രഹണം ആരംഭിക്കുന്നതിനു മുൻപ് ഈ പറയുന്ന കർമ്മം ചെയ്തു നോക്കുന്നത് വളരെയധികം പവർഫുൾ ആയിട്ടുള്ള ഒന്നാണ്. വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ.

നിങ്ങൾക്ക് ചെയ്താൽ സാധിക്കുന്ന ഒരു കാര്യമാണ് വളരെയധികം ഫലം ലഭ്യമാകുന്ന ഒരു കാര്യമാണ്. ഇതിനെ ഏറ്റവും ആധാരമായിട്ടുള്ളത് ഒരു വിശ്വാസമുള്ള മനസ്സ് മാത്രമാണ്. പ്രപഞ്ചത്തിലെ മുഴുവൻ ഊർജ്ജവും പ്രപഞ്ചത്തിന്റെ മൊത്തം പോസിറ്റീവ് ഊർജ്ജവും നമ്മളിൽ തന്നെയുള്ള ഒരു ഊർജ്ജവുംപിതൃലോകത്ത് പിതൃക്കന്മാരുടെ അനുഗ്രഹവും കുല ദേവതയുടെ അനുഗ്രഹംഎല്ലാം കൂടി സംഗമിക്കുന്ന ഒരു സമയമാണ്സന്ധ്യ എന്ന് പറയുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *