പ്രമേഹം അഥവാ ഡയബറ്റിക്സ് വളരെയധികം വർഷങ്ങൾ മുൻപിൽ തന്നെ നമ്മുടെ ആളുകളുടെ ജീവിതത്തിൽ വളരെയധികംപ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർ ആരോഗ്യപ്രശ്നം തന്നെയാണ്.മനുഷ്യ ജീവിതത്തെ നിശബ്ദമായി കൊല്ലുന്ന ഒരു രോഗം എന്ന് തന്നെ ഇതിനെ പറയാൻ സാധിക്കുന്നതാണ്. ക്രിസ്തുവിന് മുൻപ് തന്നെ ഈ രോഗം ഉണ്ട് എന്നാണ് അറിയപ്പെടുന്നത് .
എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെയും മദ്യത്തോടുകൂടിയാണ് ഈ രോഗം കൂടിയാണ് വളരെയധികം ആളുകൾ ശ്രദ്ധിക്കുകയും ഇതിനുവേണ്ടി ചികിത്സ എടുക്കുന്നതിനും തയ്യാറായി മുന്നോട്ടു വന്നത് അതിന്റെ ഒരു പ്രധാനപ്പെട്ട കാര്യം വർഷങ്ങളായി അറിയുന്ന ഒരു രോഗം ആണെങ്കിലും അതിനെ എങ്ങനെ നിർമാണം ചെയ്യണമെന്നും അതിന്റെ പാർശ്വഫലങ്ങളും വളരെയധികം വരാതെ എങ്ങനെ.
നോക്കണമെന്നോ ഇന്നും ജനങ്ങൾക്ക് അറിയുന്നില്ല എന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം. വളരെയധികം പഠനങ്ങൾ പ്രമേഹത്തെക്കുറിച്ച് ഉണ്ടെങ്കിലുംഅതിനെ എങ്ങനെ കൺട്രോൾ ചെയ്യണമെന്ന് ഇന്നും രോഗികൾ അറിയാത്ത ഒരു സ്ഥിതിയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.പ്രമേഹരോഗം എന്നത് ജനിതകരോഗമാണ് ഒരുപക്ഷേ അത് ജനനം മുതൽ തന്നെ ജനിതകപരമായി നമുക്ക് ലഭിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
ശരീരത്തിൽ നമുക്ക് കഴിക്കുന്ന ഭക്ഷണങ്ങളിലുണ്ടാകുന്ന ഗ്ലൂക്കോസ് അന്നജം അത് നമ്മുടെ ശരീരത്തിന് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ കൂടുതലായി തീരുന്ന ഒരു സ്ഥിതിഗതികളിലൂടെയാണ് പ്രമേഹരോഗം എന്ന ആരോഗ്യപ്രശ്നം ഇന്ന് വളരെയധികം ആളുകളിൽ പിടിപെടുന്നതിനുള്ള സാധ്യത വർധിപ്പിച്ചിരിക്കുന്നത്. പ്രധാനമായ രണ്ടു തരത്തിലുള്ള പ്രമേഹമാണ് ഉള്ളത് ടൈപ്പ് വൺ പ്രമേഹവും ടൈപ്പ് ടു പ്രമേഹവും. ടൈപ്പ് വണ്‍ പ്രമേഹം സാധാരണയായി കുട്ടികളിലാണ് കാണപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..