നിങ്ങളുടെ ജീവിതത്തിൽ നല്ല കാലം പിറക്കാൻ പോകുന്നതിന് തൊട്ടുമുമ്പ് ജീവിതം രക്ഷപ്പെടുവാൻ പോകുന്നതിനു മുമ്പ് ഭഗവാൻ നിങ്ങൾക്ക് കാണിച്ചു തരുന്നത് ഒരു ലക്ഷണം തന്നെയാണ് ഈ ഉപ്പൻ നിങ്ങളുടെ വീട്ടിലേക്ക് വരുന്നത്. ഈ പക്ഷിയെ കുറിച്ച് ഗരുഡപുരാണത്തിൽ പറയുന്നത് ഏതൊരു വ്യക്തിക്ക് ആണോ ഈ പക്ഷിയുടെ ദർശനം ഉണ്ടാകുന്നത് .
ആ വിഷ്ണു ഭഗവാനോട് നാരായണ നാരായണ എന്ന് അപേക്ഷിച്ചുകൊണ്ട് എന്ത് കാര്യം അപേക്ഷിച്ചാലും എല്ലാം തന്നെ ഇവർക്ക് വളരെയധികം സൗഭാഗ്യമായി നൽകപ്പെടും എന്ന് തന്നെയാണ് വിശ്വസിച്ചു പോരുന്നത്. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ഇവർക്ക് വരമായി നൽകുമെന്ന് തന്നെയാണ് പറയപ്പെടുന്നത്.
പരമ ദരിദ്രനായിരിക്കുന്ന കുചേലൻ വീട്ടിൽനിന്ന് തന്റെ സുഹൃത്തായ ശ്രീകൃഷ്ണനെ കാണുവാൻ ആയിട്ട് ഇറങ്ങുന്ന സമയത്ത് ശകുനമായിട്ട് വരുന്നതും ഈ പറയുന്ന പക്ഷിയായ ഉപ്പനാണ്. ദരിദ്രനായ കുചേലൻ ഉപ്പനെ കണ്ടുകൊണ്ട് തന്നെയാണ് ശ്രീകൃഷ്ണനെ കാണുവാൻ ആയിട്ട് പുറപ്പെടുന്നത്. അതിനുശേഷം കുചേരന് എന്താണ് സംഭവിച്ചത് എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്.കുചേല തന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരിക്കലും അറിയില്ലായിരുന്നു .
തന്നെ തന്റെ വേഷവും മറ്റും കണ്ട് ഒരിക്കലും ശ്രീകൃഷ്ണൻ തന്റെ വീട്ടിലേക്ക് പ്രവേശിക്കുമോ എന്ന് പോലും അറിയില്ലായിരുന്നു. ഇനി അഥവാ തന്റെ വീട്ടിലേക്ക് ശ്രീകൃഷ്ണൻ കുചേലനെ സ്വീകരിച്ചാൽ തന്നെ തന്റെ ദാരിദ്ര അവസ്ഥ കണ്ടുകൊണ്ട് തന്നെ സഹായിക്കുമോ എന്ന് പോലും കുചേലനെ ഒരിക്കലും അറിയില്ലായിരുന്നു. ഇതൊന്നും അറിയാതെ പരമ ദരിദ്രനായ കുചേരനെ ശ്രീകൃഷ്ണൻ എന്താണ് ചെയ്തത് എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് കൂടുതൽ കാര്യങ്ങൾ കാണുക.