ഇത്തരം ലക്ഷണങ്ങൾ കരൾ രോഗത്തിന്റേത് ആണോ എന്ന് നമുക്ക് മനസ്സിലാക്കാം

നമ്മുടെ ശരീരത്തിൽ അല്ലെങ്കിൽ നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങൾ ചില മാറ്റങ്ങൾ ലിവർ രോഗങ്ങൾ തിരിച്ചറിയാനായി നമ്മളെ സഹായിക്കുകയും ചെയ്യുന്നു ഇതിനെ കുറിച്ചാണ് ഈ വീഡിയോയും അല്ലെങ്കിൽ ഈ ലേഖനവും നമ്മളോട് പറയുന്നത്. ആ കരളിൽ ബാധിക്കുന്ന രോഗവുമായി ജീവിക്കുന്നവർ ഇന്നത്തെ ഇന്നത്തെ കാലത്ത് നമുക്കിടയിൽ പലരും ഉണ്ട്. മദ്യം തന്നെയാണ് കരൾ വീക്കം അല്ലെങ്കിൽ ലിവർ സിറോസിസ് പ്രധാന കാരണം പറയുന്നത്.

   

ഇതിനുപുറമേ ചെറിയതോതിൽ തന്നെ ഫാറ്റിലിവർ രോഗം ഉണ്ടാകുന്നത് അമിതവണ്ണം ഹൈപ്പർട്ടീസ് ഇൻഫെക്ഷൻസ് തുടങ്ങിയവ മൂലവും രോഗങ്ങൾക്ക് കാരണമായി വരാറുണ്ട്. കരൾ രോഗത്തിന്റെ പ്രധാന വില്ലൻ എന്നു പറയുന്നത് ഇതിനെ തുടക്കത്തിൽ തന്നെ കണ്ടെത്തുവാൻ ആയിട്ട് സാധിക്കുന്നില്ല എന്നതാണ്. നമ്മൾ മറ്റേതെങ്കിലും രോഗങ്ങളുടെ ഭാഗമായി ചികിത്സ തേടുമ്പോൾ തന്നെയാണ് നമുക്ക് കരൾ രോഗം ഉണ്ടോ എന്ന് നമ്മൾ തിരിച്ചറിയുന്നത്.

ഇന്നത്തെ കാലത്ത് കരൾ രോഗികളുടെ എണ്ണം സമൂഹത്തിൽ വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉൽപാദനത്തിലും ശരീരത്തിലെ വിഷാനുക്കളുടെ ശുദ്ധീകരണത്തിലും കരൾ വളരെയധികം പ്രധാന പങ്കു വഹിക്കുന്നുണ്ട്. നമ്മുടെ ചർമ്മത്തിലൂടെ ചില ലക്ഷണങ്ങൾ കരൾ രോഗത്തിന്റെ ഏതായി നമുക്ക് കാണിച്ചു തരാറുണ്ട് ഇത് തിരിച്ചറിയുകയാണ് ആദ്യം.

തന്നെ ചെയ്യേണ്ടത് സ്കിൻ അവസ്ഥകൾ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം എന്നാൽ കരൾ രോഗവും ചിലപ്പോൾ ഇതിന് കാരണമായി വരാറുണ്ട്. നമ്മുടെ ശരീരത്തിൽ കൈതലങ്ങളിലും മറ്റുമായി കാണുന്ന ചില ലക്ഷണങ്ങളെക്കുറിച്ചാണ് ഡോക്ടർ വളരെ വിശദമായി പറഞ്ഞുതരുന്നു ഇത് കരൾ രോഗത്തിന് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങളായി നമുക്ക് എങ്ങനെ എടുക്കാം എന്നതിനെക്കുറിച്ചുള്ള ഒരു വിശദമായി പറഞ്ഞുതരുന്ന കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *