ജന്മനക്ഷത്രം പറയും നിങ്ങളുടെ സൗഭാഗ്യം.

 

   

നമ്മുടെ ജന്മനക്ഷത്രങ്ങൾക്ക് നമ്മുടെ ഭാവി ജീവിതത്തെ പറയാൻ സാധിക്കും. ജീവിതത്തിൽ നടക്കാൻ പോകുന്ന ഓരോ കാര്യങ്ങളെയും കുറിച്ച് ജന്മ നക്ഷത്രഫലങ്ങൾ വളരെ തികം സ്വാധീനിക്കുന്നതായിരിക്കും. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെ ഭാവി ജീവിതത്തിലെ ഗുണദോഷ സന്ദേശങ്ങളെയും പ്രവചിക്കാൻ സാധിക്കും. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയർച്ച താഴ്ചകളുംമനസ്സിലാക്കാൻ.

അശ്വതി നക്ഷത്രങ്ങളിൽ ആദ്യത്തെ അശ്വതി രാശിയിലാണ് നിലകൊള്ളുന്നത് ഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും കുതിരയെപ്പോലുള്ളവർ എന്നും അർത്ഥമാണ്.അശ്വതി നക്ഷത്രത്തിൽ ജനിച്ച വരെ സ്നേഹംകൊണ്ട് മാത്രമേ കീഴടക്കാൻ കഴിയുമെന്നാണ് പറയുന്നത്.ഭരണി മേടം രാശിയിലെ നക്ഷത്രമാണ്. നെറ്റിത്തടവും മനോഹരമായ കണ്ണുകളും ഭരണി നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. സ്വഭാവശുദ്ധിയുള്ളവർ ആരോഗ്യത്തിൽ മുൻപന്തിയിലാണ്.

സ്വതന്ത്ര സ്വഭാവക്കാരുമായി പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ്. സംസാര ശൈലികൊണ്ട് മറ്റുള്ളവരെ ആകർഷിക്കാൻ ഇവർക്ക് കഴിയും വെള്ളത്തിനോട് ഭയം പ്രകടിപ്പിക്കുന്നു. കാർത്തിക ആഡംബര ജീവിതം കൂടുതലായി ഇഷ്ടപ്പെടുന്നവരാണ് കാർത്തിക നക്ഷത്രക്കാർ കർമ്മ കുശലത ഈ നാളുകാരും കൂടുതലായി കണ്ടുവരുന്നു. തടിയൻ ചാപല്യം ഈ നാളുകാരുടെ പ്രത്യേകതയാണ്. രോഹിണി രോഹിണി നക്ഷത്രത്തിൽ പിറന്നവർ സൗന്ദര്യം ഉള്ളവരായിരിക്കും.

ഇവർ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന പ്രകൃതക്കാരാണ്. മറ്റുള്ളവരെ ആകർഷിക്കാൻ പ്രത്യേക കഴിവുള്ള ഇവർ സ്നേഹസമ്പന്നരും ദയാദക്ഷിണ നിറഞ്ഞവരുമായിരിക്കും . മകയിരം മകയിരം കാർ ദുരിത പൂർണ്ണമായ ഒരു ബാല്യകാലത്തിന് ഉടമകൾ ആയിരിക്കും. ലോക പീഡകളും വിദ്യാധടസങ്ങളും നേരിടാൻ സാധ്യതയുള്ളതാണ് ഇവരുടെ ബാല്യകാലം. തിരുവാതിര നക്ഷത്രത്തിന്റെ പേരിലുള്ള ആവിചാം പോലെ തന്നെയാണ് ഈ നക്ഷത്രത്തിൽ പിറന്നവരുടെ പ്രവർത്തനങ്ങൾ. ഇവർ ഏത് രംഗത്തിറങ്ങിയാലും വ്യക്തിമുദ്ര പതിപ്പിക്കും. തിരുവാതിര നക്ഷത്രത്തിൽ പിറന്നവർ പൊതുവേ മെലിഞ്ഞ പ്രകൃതിയുള്ളവരായിരിക്കും ഇവർ ആരോഗ്യവാന്മാരായിരിക്കും. തുടർന്ന് എന്നതിന് വീഡിയോമുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *