ശരീരത്തിലെ അരിപ്പ എന്ന് വിളിക്കാവുന്ന ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. ശരീരത്തിലെ ആവശ്യമില്ലാത്ത സാധനങ്ങൾ നീക്കം ചെയ്യുന്ന ഒരു അരിപ്പ തന്നെയാണ് അതുകൊണ്ടാണ് കിഡ്നിയെ അരിപ്പ എന്ന് തന്നെ പറയുന്നത്. പല രോഗങ്ങളും കിഡ്നിയെ ബാധിക്കാറുണ്ട്. അതിലൊന്നാണ് രക്തത്തിലെ ക്രിയാറ്റിൻ തോത് ഉയരുന്നത്. ഇത് കിഡ്നിയെ വളരെയധികം ബാധിക്കാറുണ്ട്. ആറ് മുതൽ 1.1 വരെയാണ് ഇതിന്റെ സാധാരണയായിട്ടുള്ള അളവ്.
ഇതിന്റെ അളവ് കൂടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. എന്താണ് ക്രിയാറ്റിൻ എന്ന് നോക്കാം നമ്മുടെ ശരീരത്തിലെ മസിലുകൾ പ്രവർത്തിക്കാൻ ഊർജ്ജം വളരെയധികം ആവശ്യമാണ് ഈ ഊർജ്ജം ലഭിക്കുന്നത് ക്രിയാറ്റിൻ വഴി ആണ്. കരളിൽ ഉത്പാദിപ്പിക്കുന്ന ക്രിയാറ്റിൻ ഇത് മസിലുകളിൽ എത്തുന്നു ഊർജ്ജോല്പാദനത്തിന് ശേഷം ബാക്കി വരുന്നതാണ് ക്രിയാറ്റിനിൻ എന്നു പറയുന്നത്. ഇത് വൃക്ക വഴിയാണ് പുറത്തേക്ക് തള്ളി കളയുന്നത്.
ക്രിയാറ്റിനിൻ രക്തത്തിൽ കൂടുതൽ ആണ് എന്ന് പറയുകയാണ് എങ്കിൽ വൃക്ക ശരിയായ രീതിയിൽ ഇതിനു പുറം തള്ളുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത് അസുഖമായി കരുതപ്പെടാം. ക്രിയാറ്റിനിൻ എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ കൂടുന്നത് എന്നും എന്തൊക്കെയാണ് ഇതിനുവേണ്ടി ചികിത്സ എടുക്കേണ്ടത് എന്നും എന്തെല്ലാം കാര്യങ്ങൾ ചെയ്തുകൊണ്ട് ഇത് കൺട്രോൾ ചെയ്യാം എന്നും ആണ്.
ഈ വീഡിയോയിലൂടെ പറയുന്നത്.ക്രിയാറ്റിനിൻഎന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രൊഡക്ട് ആണ് ഈ വേസ്റ്റ് പ്രൊഡക്ട് നമ്മൾ മുകളിൽ പറഞ്ഞതുപോലെ കിഡ്നി വഴിയാണ് പുറത്തേക്ക് തള്ളിക്കളയുന്നത്. ഇങ്ങനെ പുറത്തേക്ക് തള്ളിക്കളയാതിരിക്കുമ്പോൾ എന്തെല്ലാം ചെയ്യണം എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോ വിശദമായി പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.