ഗ്യാസ് അസിഡിറ്റി എന്നിവ വരാതിരിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി…

ആമാശയത്തെ ബാധിക്കുന്ന രോഗങ്ങളുടെ തുടക്കത്തിൽ മേൽവയറിനെ അസ്വസ്ഥത ഗ്യാസ് അസിഡിറ്റി അൾസർ പൊളിച്ചു തികട്ടൽ അഥവാ ഏമ്പക്കം, മനം പുരട്ടൽ രോഗലക്ഷണങ്ങൾ കാണിക്കുന്നത്. ഇത്തരമൊരു രോഗലക്ഷണങ്ങൾ കുറേക്കാലം നീണ്ടു നിൽക്കുമ്പോഴാണ് അൾസറിലും ക്യാൻസർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങളിലും എത്തുന്നത്. ഇത്തരം ക്യാൻസറുകൾ കണ്ടെത്തുന്നതിന് ഏറ്റവും മുമ്പ് അപകടനില കടന്നിട്ടുണ്ടായിരുന്നു.. ഇത്തരത്തിലുള്ള അവസ്ഥയിലെത്തിയാൽ എല്ലാതരത്തിലുള്ള ആധുനിക ചികിത്സകളും അതായത് ഓപ്പറേഷനുകളും.

കീമോതെറാപ്പികളുംചെയ്താൽ പത്ത് ശതമാനത്തിൽ രോഗികൾ മാത്രമാണ് 5 വർഷജീവിക്കുകയുള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത്.ഗ്യാസ് പോലെയുള്ള അസ്വസ്ഥതകൾ തുടങ്ങുമ്പോൾ തന്നെ കാരണം കണ്ടെത്തി പരിഹരിക്കുന്നത് ഒട്ടുമിക്ക ആളുകൾക്കും ക്യാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളെ തടയുന്നതിന് സാധിക്കും. വൈറസ് സംബന്ധമായ അതായത് ആമാശയ സംബന്ധമായ അസുഖങ്ങൾ പറയുമ്പോൾ അതെങ്ങനെയാണ് ഉണ്ടായിരിക്കുന്നത് എന്നതിനെക്കുറിച്ചും പറയേണ്ടതാണ്.

   

നമ്മൾ കഴിക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെയാണ് ചെയ്യുന്നത് അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ നമ്മൾ കഴിക്കുന്നതിന് ഭക്ഷണപദാർത്ഥത്തെ അരച്ച് അതായത് നമ്മൾ ഭക്ഷണം മിക്സിയിൽ അരക്കുന്നതുപോലെ ആസിഡുകളും എൻസൈമുകളും ഉത്പാദിപ്പിച്ച് കുടലിനുള്ളിലെ അതിന്റെ അകത്തെ ന്യൂട്രീഷൻ കുടലിനെ അബ്സോർബ് ചെയ്യുന്നതിന് മാറ്റുക എന്നതാണ്പ്രധാനപ്പെട്ട ഫംഗ്ഷൻ എന്നത്. ചില വൈറ്റമിൻസ് വൈറ്റമിൻ അബ്സോർബ് ചെയ്യണമെങ്കിൽ നിന്ന് വരുന്ന.

ഒരു പ്രോട്ടീൻ ഉണ്ടെങ്കിൽ മാത്രമാണ് ശരിയുംചെയ്യാൻ സാധിക്കുകയുള്ളൂ.. അതുപോലെതന്നെ പ്രോട്ടീനെ അമിതാ വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്. എത്ര കാര്യങ്ങൾ ഗ്യാസ് അസിഡിറ്റി ആമാശയ രോഗങ്ങൾ വരാതിരിക്കുന്നതിന് ആരോഗ്യകരത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്ന് തന്നെയായിരിക്കും നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ വളരെയധികം പോഷകങ്ങൾ നിറഞ്ഞതായിരിക്കണം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *