ഈ പത്തു കാര്യങ്ങൾ നിങ്ങൾ സന്ധ്യക്ക് ശേഷം വീട്ടിൽ ചെയ്യരുത് കഷ്ടകാലം ദുരിതവും വിട്ടൊഴികെയില്ല.

സന്ധ്യാസമയം എന്നുപറയുന്നത് നമ്മുടെ ഹൈന്ദവ ആചാരങ്ങൾ പ്രകാരം ശാസ്ത്രങ്ങൾ പ്രകാരം മഹാലക്ഷ്മി വീട്ടിലേക്ക് വരുന്ന സമയം എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് നമ്മൾ എല്ലാ വീടുകളിലും വിളക്ക് കൊളുത്തി ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്നത്. എന്നാൽ നമുക്ക് അറിവില്ലാത്തതും നമുക്ക് ആരും പറഞ്ഞു തന്നിട്ടില്ലാത്തതുമായിട്ടുള്ള ചില കാര്യങ്ങൾ സന്ധ്യമായി ബന്ധപ്പെട്ട് ഉണ്ട് എന്ന് വേണമെങ്കിൽ പറയാം.

ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ ഇരിക്കുകയാണെന്നുണ്ടെങ്കിൽ ലക്ഷ്മി ദേവിയുടെ ഈ വരവ് തടസ്സപ്പെടുകയും അല്ലെങ്കിൽ ലക്ഷ്മിദേവിയുടെ വീട്ടിലേക്കുള്ള കടന്നുവരവിന് വിപരീതമായിട്ട് നമ്മൾ ചെയ്യുന്നതായിട്ടും വരും. അങ്ങനെയാണെന്നുണ്ടെങ്കിൽ ലക്ഷ്മി സാന്നിധ്യം വീട്ടിലില്ലാതെ വരികയും നമുക്ക് പലതരത്തിലുള്ള ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേരുകയും ചെയ്യും. ഇന്നത്തെ ഇൻഫിനിറ്റി സ്റ്റോറീസ് അദ്ദേഹത്തിൽ ഞാനിവിടെ പറയാൻ പോകുന്നത് ഏതൊക്കെ കാര്യങ്ങളാണ്.

   

സന്ധ്യാനേരത്ത് അല്ലെങ്കിൽ സന്ധ്യ കഴിഞ്ഞ് നമ്മൾ ചെയ്യാൻ പാടില്ലാത്തത് എന്ന കാര്യങ്ങളാണ്. ഏതൊക്കെയാണെന്നുള്ളത് കൂടുതൽ നമുക്ക് നോക്കാം ഒന്നു നോക്കാം ആദ്യത്തേത് എന്ന് പറയുന്നത് സന്ധ്യാ സമയത്ത് നമ്മളുടെ വീടിന്റെ വാതിൽ അടച്ചിടരുത് എന്നുള്ളതാണ്. ആറുമണി സമയമൊക്കെ വച്ചോളൂ സന്ധ്യാസമയം എന്ന് പറയുന്നത് 6 മണി സമയം അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ ഒരു മണിക്കൂർ ഒന്നരമണിക്കൂർ എങ്കിലും നമ്മുടെ വീടിന്റെ.

വാതിൽ തുറന്നിടണം ലക്ഷ്മി ദേവി വരുന്ന സമയത്ത് നമ്മുടെ വീടിന്റെ വാതിൽ അടച്ചിട്ട് കഴിഞ്ഞാൽ നമ്മൾ ലക്ഷ്മി എതിരെക്കാതെ പറഞ്ഞു വിടുന്നതിന് തുല്യമാണ് പല വീടുകളിലും ഇന്നത്തെ ഒരു ഫ്ലാറ്റ് കൾച്ചർ ഒക്കെ ഉള്ള ഈ കാലത്ത് നടക്കുന്ന ഒരു വലിയ തെറ്റാണ് വീടിന്റെ വാതിൽ അടച്ചത്. കുറച്ചുനേരം ഒരു ഒന്നൊന്നര മണിക്കൂർ എങ്കിലും വീടിന്റെ വാതിൽ തുറന്നിട്ട് ലക്ഷ്മിയെ എതിരേൽക്കുക എന്നതാണ് അടിസ്ഥാനപരമായിട്ടുള്ള ആദ്യത്തെ കാര്യം എന്ന് പറയുന്നത്കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *