ഇന്നത്തെ അധ്യായത്തിൽ വീടുകളിൽ ദാരിദ്ര്യം ക്ഷണിച്ചു വരുത്തുന്ന ചില വസ്തുക്കളെ കുറിച്ചിട്ടാണ് വാസ്തുശാസ്ത്രപ്രകാരം ഈ വസ്തുക്കൾ നമ്മുടെ വീട്ടിൽ സൂക്ഷിക്കുന്നത് നമ്മുടെ വീട്ടിലേക്ക് ധനവരവ് തടസ്സപ്പെടുത്തുകയും നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് ദാരിദ്ര്യവും കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ഒക്കെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു എന്നുള്ളതാണ് വിശ്വാസം . വസ്തുക്കൾ ഏതൊക്കെയാണ് അല്ലെങ്കിൽ ആ 10 കാര്യങ്ങൾ ഏതൊക്കെയാണ് എന്നുള്ളതാണ്. തീർച്ചയായിട്ടും.
ഈ പറയുന്ന വസ്തുക്കളോ കാര്യങ്ങളോ നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഒഴിവാക്കുക അത് നിങ്ങൾക്ക് ഗുണം മാത്രമേ ചെയ്യുകയുള്ളൂ. ഇതിലെ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിനുള്ളിൽ യാതൊരു കാരണവശാലും ഉണങ്ങിയ ഇലകളോ പൂക്കളോ സൂക്ഷിക്കാൻ പാടില്ല എന്നുള്ളതാണ് ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ഉദാഹരണത്തിന് ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന മാല അത് ഉണങ്ങിക്കഴിഞ്ഞാൽ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പൂവും.
പ്രസാദവും അത് ഉണങ്ങി കഴിഞ്ഞാൽ അതുപോലെ വീട്ടിൽ വളർത്തുന്ന ഇൻഡോർ പ്ലാൻസിന്റെ ഇലകൾ പൂക്കളും ഇതൊക്കെ ഉണങ്ങിക്കഴിഞ്ഞാൽ ഇതൊന്നും തന്നെ വീടിനകത്ത് സൂക്ഷിക്കാൻ പാടില്ല എന്നുള്ളതാണ്. ഇതിനുമുമ്പ് ഒരു അധ്യായത്തിൽ പറഞ്ഞിട്ടുണ്ട് പ്രസാദത്തിന്റെ പൂക്കളം ഇലകളൊക്കെ ഉണങ്ങി കഴിഞ്ഞാൽ നമുക്ക് ആ ഇലകളും പൂക്കളും എടുത്ത് നമ്മുടെ വീടിന്റെ അതായത് വടക്ക് കിഴക്കേ.
മൂല അഥവാ ഈശാനകോൺ ഭാഗത്ത് കുഴിച്ചിടുന്നതാണ് ഉത്തമം പക്ഷേ യാതൊരു കാരണവശാലും ഇനി എന്തുതന്നെയായിരുന്നാലും ഉണങ്ങിയ ഇലകൾ കരിഞ്ഞ ഇലകൾ കരിഞ്ഞ പൂക്കൾ ഇതൊന്നും വീടിനകത്ത് വയ്ക്കാൻ പാടില്ല നെഗറ്റീവ് ഊർജ്ജമാണ് നമ്മൾക്ക് വലിയ രീതിയിലുള്ള ദോഷം വന്ന ഭവിക്കും എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.