ഒരു വ്യക്തിയുടെ ജാതകം മാത്രമല്ല ഒരാളുടെ സമയവും ഫലങ്ങളും പ്രവചിക്കാൻ ആയിട്ട് ഉപയോഗിക്കുന്നത് ആ വ്യക്തിയുടെ പങ്കാളിയുടെ ജാതകം വച്ചാലും മക്കളുടെ ജാതക വച്ചാലും ഒക്കെ പലതരത്തിലുള്ള ഫലങ്ങളും ദോഷങ്ങളും ആ വ്യക്തിക്ക് വന്നുചേരുന്നു എന്നുള്ളതാണ് നമ്മുടെ ജ്യോതിഷ ശാസ്ത്രത്തിൽ വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുള്ളത്. ഒരിക്കലും ജനിക്കുന്ന കുട്ടിയെ പഴിക്കുന്നതിൽ അർത്ഥമില്ല എന്നുള്ളതാണ് അവരുടെ മാതാപിതാക്കളുടെ.
ദോഷസമയത്തിനാൽ കുട്ടിയുടെ നക്ഷത്രം അവർക്ക് ദോഷമായി വരുന്നു എന്നല്ലാതെ ഒരിക്കലും കുട്ടി ജനിച്ചത് കൊണ്ട് ഒരു വ്യക്തിക്കോ അല്ലെങ്കിൽ മാതാവിനോ പിതാവിനോ ദോഷം വന്നു മാതാവിന്റെ പിതാവിന്റെ ദോഷസമയം കൊണ്ട് കുട്ടിയുടെ ജാതക വച്ചാലുള്ള ചില പാപങ്ങൾ അല്ലെങ്കിൽ ചില ദോഷങ്ങൾ ചില പാദദോഷങ്ങൾ ഈ പറയുന്ന മാതാവിനോ പിതാവിനോ കേൾക്കുന്നു എന്നുള്ളതാണ് വസ്തുത.
നമ്മുടെ നാട്ടിൽ പലരും ചിന്തിക്കുന്നത് കുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിനെ കൊണ്ട് ദോഷം വന്നു എന്നുള്ളതാണ് ഒരിക്കലും അല്ല ആ മാതാവിന്റെ പിതാവിന്റെ ദോഷസമയത്താൽ കുട്ടിയുടെ ജാതകത്തിൽ നിന്നുള്ള അല്ലെങ്കിൽ ചില പാദ ദോഷങ്ങൾ ഏൽക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.കുട്ടി ജനിക്കുമ്പോൾ പാദദോഷം ഉണ്ട് എന്നുണ്ടെങ്കിൽ അവരുടെ ജാതകത്തിൽ ചന്ദ്രനോടൊപ്പം മറ്റൊരു ഗ്രഹം കൂടി നിൽക്കുകയാണ്.
എന്നുണ്ടെങ്കിൽ പാദ ദോഷത്തിന് യാതൊരു പ്രസക്തിയും ഇല്ല എന്നുള്ളതാണ്. പാദദോഷത്തിന് ബലം ഇല്ലാതാവുകയും ഒരു ദോഷവും ഏൽക്കാതിരിക്കുകയും ആണ് ചെയ്യുന്നത്. ഒരു കുട്ടി ജനിച്ചു അല്ലെങ്കിൽ പാദദോഷം ഉള്ള ഒരു നക്ഷത്രത്തിൽ കുട്ടി ജനിച്ചു എന്ന് കരുതി മാതാവിനോ പിതാവിനോ 100% അത് ഏൽക്കണം എന്നില്ല. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.