നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരുപക്ഷേ ഉള്ള ഒരു ചെടിയായിരിക്കും അല്ലെങ്കിൽ ഒരു വൃക്ഷം ആയിരിക്കും കറിവേപ്പില എന്ന് പറയുന്നത്.കറിവേപ്പില വളർത്താൻ ആയിട്ട് ഏറ്റവും ഉത്തമമായിട്ടുള്ള സ്ഥാനം ഏതാണ്? എവിടെയാണ് കറിവേപ്പില ഒരുപാട് പേര് ചോദിക്കുന്ന ഒരു സംശയമാണ്. കറിവേപ്പില വീട്ടിൽ വളർത്തുന്നത് ഐശ്വര്യം തന്നെയാണ് നമ്മുടെ വീട്ടിൽ കണ്ണേറ് ദൃഷ്ടി ദോഷം പ്രാക്ക് ഇത്തരത്തിലുള്ള.
കാര്യങ്ങളൊക്കെ ഒഴിവാക്കും അതുപോലെ തന്നെ ദൈവാധീനമുള്ള നല്ല സമയത്ത് മാത്രം വീട്ടിൽ വളരുന്ന ദൈവാംശമുള്ള സമയത്ത് ഈശ്വരാധീനം വർദ്ധിക്കുന്ന സമയത്ത് മാത്രം വീട്ടിൽ തഴച്ചു വളരുന്ന ഒരു ചെടി കൂടിയാണ് കറിവേപ്പില എന്ന് പറയുന്നത്. കറിവേപ്പില നടാനായിട്ട് ഉള്ള സ്ഥലം എന്ന് പറയുന്നത് വീടിന്റെ തെക്ക് ഭാഗം വീടിന്റെ പടിഞ്ഞാറുഭാഗം ഈ രണ്ടു ദിശകളിലാണ് കറിവേപ്പില ഏറ്റവും ഉത്തമം അതായത് നമ്മുടെ വീടിന്റെ തെക്കുവശം.
എവിടെയാണോ തെക്ക് വശത്താണ് ഈ പറയുന്ന കറിവേപ്പില ഒരു സ്ഥലം എന്ന് പറയുന്നത് രണ്ടാമത്തെ സ്ഥലം എന്ന് പറയുന്നത് പടിഞ്ഞാറ് ഭാഗം. പക്ഷേ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം കിണറിനോട് ചേർന്ന് ഒരിക്കലും കറിവേപ്പില നടാൻ പാടില്ല കിണറിന്റെ അടുത്ത് ഒരു കാരണവശാലും കറിവേപ്പില നടരുത് അത് വലിയ ദോഷമായിട്ട് വന്നു ഭവിക്കും എന്നുള്ളതാണ്.
നമ്മുടെ വാസ്തുശാസ്ത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.നിങ്ങൾക്ക് തെക്കുഭാഗത്ത് നടാം പടിഞ്ഞാറുഭാഗത്ത് നടാം അവയെ പരിപാലിക്കാവുന്ന വളർന്നു വരുന്നതോടുകൂടി രണ്ടു ദിശയിലും വളർന്നു വരുന്നതോടുകൂടി നമ്മുടെ ജീവിതത്തിൽ അത് തളിർക്കുന്നതിനോടൊപ്പം അത് പൂക്കുന്നതിനോടൊപ്പം ഒക്കെ നമുക്ക് എല്ലാ രീതിയിലുള്ള ഐശ്വര്യം വരും..