അഞ്ചാം തീയതി ഗ്രഹണ സമയത്ത് ഈ കാര്യങ്ങൾ ചെയ്യരുത് അത് വളരെയധികം ദോഷം കൊണ്ട് വരും…

ഇന്ന് ചന്ദ്രഗ്രഹണമാണ്. മെയ് അഞ്ചാം തീയതി രാത്രി 8:44 ആരംഭിക്കുന്ന ഗ്രഹണം പുലർച്ചെ ഒരു മണിക്കാണ് അവസാനിക്കുന്നത് നാലുമണിക്കൂർ 18 മിനിറ്റോളം ആണ് ഇപ്രാവശ്യത്തെ ഈ ഒരു ഗ്രഹണത്തിന്റെ ദൈർഘ്യം പറയപ്പെടുന്നത്. രാത്രി 10 53 ആണ് ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത് എന്ന് പറയുന്നത് ഗ്രഹണത്തിന് നമ്മളുടെ ഹൈന്ദവ വിശ്വാസത്തിൽ വളരെ ശ്രേഷ്ഠമായിട്ടുള്ള ഒരു സ്ഥാനമാണ് നൽകപ്പെട്ടിരിക്കുന്നത് നമ്മുടെ.

   

പുരാണങ്ങളിലും നമ്മുടെ ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഒക്കെ തന്നെ ഇതിനെപ്പറ്റി വളരെയധികം പരാമർശം ഉള്ളതാണ്. ഗ്രഹണദിവസം നാളത്തെ ഒരു ഗ്രഹണസമയം നമ്മൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട് ഇക്കാര്യങ്ങൾ യാതൊരു കാരണവശാലും ഗ്രഹണം നടക്കുന്ന സമയത്ത് നമ്മൾ ചെയ്യാൻ പാടില്ല എന്നുള്ളതാണ്. എന്തൊക്കെ കാര്യങ്ങളാണ് ഗ്രഹണ സമയത്ത് നമ്മൾ പറയാൻ പാടില്ലാത്ത അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്തത് എന്നൊക്കെ ഉള്ളതാണ്.

ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഗ്രഹണം രാത്രി ഈ പറയുന്ന പോലെ 8:45 അല്ലെങ്കിൽ 8:44 ആരംഭിച്ചുകഴിഞ്ഞാൽ ഒരു കാരണവശാലും കുളിക്കാൻ പാടില്ല എന്നുള്ളതാണ് കുളി നിഷിദ്ധമാണ് ഈ പറയുന്ന ഗ്രഹണ സമയത്ത് എന്നുള്ളത്.44 രാത്രി 8:44 ന് ശേഷം യാതൊരു കാരണവശാലും കുളിച്ചിട്ട് കിടക്കുന്നവരൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ഇതിനു മുൻപ്.

തന്നെ പുളിയൊക്കെ കഴിഞ്ഞ് ഏകദേശം ഒരു ഏഴരയോടു കൂടി കഴിഞ്ഞ് ഒന്ന് ഫ്രീ ആകുന്നതായിരിക്കും ഏറ്റവും നല്ലത് എന്നുള്ളത്.രണ്ടാമത്തതും ഏറ്റവും പ്രധാനപ്പെട്ടതും ആയിട്ടുള്ള കാര്യം എന്ന് പറയുന്നത് ഈ സമയത്ത് യാതൊരു കാരണവശാലും ഭക്ഷണം പാചകം ചെയ്യാൻ പാടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *