നെഞ്ചിരിച്ചിൽ ആരും നിസ്സാരമായി തള്ളിക്കളയരുത്..

വളരെ വ്യാപകമായി കാണുന്ന ആരോഗ്യപ്രശ്നങ്ങളിൽ മുന്നിലാണ് നെഞ്ചിരിച്ചത് ദഹനസംബന്ധമായ പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന നെഞ്ചിരിച്ചിൽ പലരിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ചിലപ്പോൾ അന്നനാളത്തിൽ പൊള്ളലുകൾ വരെ ഉണ്ടാക്കും എന്നതാണ് കാര്യം. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് നെഞ്ചിരിച്ചിൽ ഉണ്ടാകുന്നതെന്ന് പലർക്കും അറിയില്ല. ഭക്ഷണം മാത്രമല്ല നെഞ്ചിരിച്ചിൽ കാരണം. പ്രമേഹം അസ്മ തുടങ്ങിയ അസുഖങ്ങളും നെഞ്ചിരിച്ചിൽ വർദ്ധിപ്പിക്കുന്നു.

നെഞ്ചിരിച്ചിൽ ശരീരത്തിലെ മറ്റു ചില അപകടങ്ങൾക്കും കാരണമാകും. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നെഞ്ചിരിച്ചിൽ ഉണ്ടാകുമ്പോൾ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പലപ്പോഴും പലവിധത്തിലാണ് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നത്. നെഞ്ചിരിച്ചൽ എന്ന് കരുതി അതിനെ തള്ളിക്കളയുമ്പോൾ അത് പലവിധത്തിൽ ആരോഗ്യത്തെ ബാധിക്കുന്ന കാര്യം പലരും മറന്നു പോകുന്നു. എന്നാൽ ഇനി ഇത്തരം കാര്യങ്ങളിൽ അല്പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം നെഞ്ചരിച്ചൽ എന്ന് കരുതി നമ്മൾ തള്ളിക്കളയുന്ന പലതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

വയറിന്റെ മുകൾഭാഗത്ത് നെഞ്ചിനടുത്തായി ആണ് നെഞ്ചിരിച്ചിൽ ഉണ്ടാവുന്നത്. ഇത് തൊണ്ടയിലേക്ക് കഴുത്തിലേക്കും വ്യാപിക്കുന്നു.വയലും തൊണ്ടയിലും പുളി രസമാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണം ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് പുളിച്ചുതികേട്ടാൽ എന്തിനെയെല്ലാം ഇത്തരത്തിൽ ഇത്തരത്തിൽ നെഞ്ചിരിച്ചതിന്റെ ലക്ഷണങ്ങളാണ്. ഗുരുതരമായ പല അവസ്ഥകളിലേക്കും നെഞ്ചിരിച്ചിൽ പോകാറുണ്ട്.

അന്നനാളത്തിൽ രക്തസാവവും ചുരുങ്ങി പോവുകയും ചെയ്യുന്നതെല്ലാം പലപ്പോഴും ഇത്തരത്തിൽ നെഞ്ചരിച്ചിൽ ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ് നെഞ്ചിരിച്ചിൽ ഉണ്ടാകാൻ ഇടയുള്ള ഭക്ഷണങ്ങൾ ശ്രദ്ധിക്കുക. മാത്രമല്ല അമ്മ രസമുള്ള ഭക്ഷണങ്ങൾ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കൃത്രിമ നിറം ചേർത്ത ഭക്ഷണങ്ങൾ എന്നിവയെല്ലാം നെഞ്ചരിച്ചൽ ഉണ്ടാക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *