ഈ ദിവസം ഈ ഒരു കാര്യം ചെയ്താൽ ഇരട്ടി ഗുണങ്ങൾ…

അമാവാസി വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ്. അന്ധവിശ്വാസപ്രകാരം വളരെയധികം പ്രാധാന്യമുണ്ട് ഓരോ മാസത്തിലും വരുന്ന അമാവാസി പ്രത്യേകമായി എടുത്തുപറയേണ്ടത് ശത്രുക്കളുമായി ബന്ധപ്പെട്ടിട്ടാണ് ദിവസം പ്രപഞ്ചത്തിലെ എല്ലാവിധ ഊർജ്ജസ്രോതസ്സുകളും ഒക്കെ ഒരു ഊർജകേന്ദ്രത്തിൽ കൂട്ടുന്നു കേന്ദ്രങ്ങൾ ഒക്കെ നല്ല പ്രവർത്തനത്തിന് വേണ്ടി കാത്തുവയ്ക്കുന്നു.പ്രപഞ്ചത്തിൽ അടങ്ങിയിരിക്കുന്ന എല്ലാവിധ അനുകൂലമായ ഊർജ തരംഗങ്ങളും നല്ല കാര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു ദിനമാണ്.

ലോകമെമ്പാടുമുള്ള വിശ്വാസികൾ ദിവസം ചില കർമ്മങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു ഭൂമിയിലുള്ള ജന്തു ജീവജാലങ്ങളെ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നു. എന്ന് പറയുന്നത് എപ്പോഴും കേൾക്കാതെ അനുഗ്രഹം ലഭിക്കുന്ന ഒരു തീരുമാനമാണ്. അതുപോലെതന്നെ അനുഗ്രഹം ഇതൊക്കെ വളരെ സ്പഷ്ടമായി തന്നെ ലഭിക്കുന്ന ഒരു ദിനം കൂടിയാണ് ഇന്നേദിവസം ചെയ്യുന്ന ഏതൊരു കാര്യത്തിനും ഈശ്വരയ്യമായ ചിന്തയോടുകൂടി ചെയ്യുന്ന ഏതൊരു പ്രവർത്തികൾക്കും ഒക്കെ വളരെയധികം സ്ഥലം ലഭിക്കുന്നു.

എന്നതാണ് ഇതിന്റെ പ്രത്യേകത പറയുന്നത്. ചെയ്യുന്ന പാത്രങ്ങൾക്കും പൂജകൾക്കും വഴിപാടുകൾക്കും. പിന്നീട് ദിവസം നിങ്ങളുടെ വീടുകളിൽ പ്രാർത്ഥിക്കുന്നതും ദൈവീകമായ കർമ്മങ്ങൾ ചെയ്യുന്നതും ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നതും സമർപ്പിക്കുന്നതും ഒക്കെ വളരെ ഗുണകരമായിട്ടുള്ള ഫലങ്ങൾ തന്നെ കൊണ്ടുവരുന്നു അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസത്തെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് ചെയ്യുന്ന ഏറ്റവും.

അധികം ഗുണഫലങ്ങൾ ഉണ്ടാകുന്നത്. നമ്മൾ ചെയ്യുന്ന ഏതൊരു കാര്യത്തിനും നമ്മൾ അറിഞ്ഞുകൊണ്ട് വിശ്വസിച്ചു കൊണ്ട് ചെയ്യുന്ന കള്ളത്തരത്തിലാണ് ഏറ്റവും അധികം പ്രാധാന്യം നമ്മുടെ ജീവിതത്തിൽ ഗുണഫലങ്ങൾ ഒക്കെ ലഭിക്കുന്നത്. നമ്മുടെ മനസ്സിൽ അടങ്ങിയിരിക്കുന്ന പല ആകൃതികളും ദുഃഖങ്ങളും ദുരിതങ്ങളും പലവിധ പ്രശ്നങ്ങളും പരിഹാരങ്ങൾ ഈശ്വരത്തുനിന്ന് ലഭിക്കുന്നതിനും ഒക്കെ അടങ്ങുന്ന ഒരു ദിനം കൂടിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *