വേനൽക്കാലത്തോട് അനുബന്ധിച്ചുള്ള ചില അണുബാധകൾ എന്നുള്ള ഒരു വിഷയമാണ് ഇന്ന് നാം ചർച്ച ചെയ്യാൻ പോകുന്നത്. നമുക്കറിയാം ഇപ്പോ വേനൽ കാലമാണ് കടുത്ത വേനൽ ആണ് സാധാരണഗതിയിൽ ഈ സമയത്ത് കഴിഞ്ഞവർഷം ഒക്കെ ഉണ്ടായിരുന്നതിനേക്കാൾ ഒരുപക്ഷേ വളരെ ചൂടാണ് നമുക്ക് അനുഭവപ്പെടുന്നത്. അതിനോടൊപ്പം എല്ലാവർക്കും അറിയാം ഇപ്പോൾ ഒരുപാട് പനികൾ സമൂഹത്തിൽ പടർന്നു പിടിക്കുന്നുണ്ട്. എങ്കിലും ഇപ്പോൾ നമ്മളെ ചികിത്സകൾ.
എന്നുള്ള രീതിയിലും അല്ലെങ്കിൽ പൊതുവേ സമൂഹത്തിന് വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം എന്ന് പറയുന്ന വൈറൽ പനികളാണ്. നിങ്ങളിപ്പം അടുത്ത സമയത്ത് കേട്ടിട്ടുണ്ടാവും. എന്നാൽ നമ്മൾ ഇന്ന് കണ്ടുവരുന്ന ഈ വർഷം നമ്മൾ കണ്ടുവരുന്ന ഫ്ലുവ വൈറസ് ആവട്ടെ മറ്റു വൈറസ് ആവട്ടെ അതിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് വളരെകാലം നീണ്ടുപോകുന്ന ഒരു ചുമ അതിനോട് ഒപ്പം തന്നെ മുമ്പ് ശ്വാസംമുട്ടൽ ഒന്നും ഒരിക്കലും വന്നിട്ടില്ലാത്ത ആസ്മ.
പോലെയുള്ള ശ്വാസകോശ രോഗങ്ങൾ ഇല്ലാത്തവർക്ക് പോലും അത്തരത്തിലുള്ള ശ്വാസത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായിട്ട് നമ്മൾ കാണുന്നുണ്ട്. അതിനോടൊപ്പം കഠിനമായ ക്ഷീണം അത് മാറാൻ രണ്ടോ മൂന്നോ ആഴ്ച എടുക്കുന്നതായിട്ട് നമ്മൾ കാണുന്നുണ്ട് അതിനോടൊപ്പം തന്നെ കൗണ്ടുകൾ കുറയുക അതായത് വെളുത്ത രക്താണുക്കളുടെ കൗണ്ട് കുറയുന്നതായി നമ്മൾ കാണുന്നുണ്ട്.
ഇത്തരത്തിലെ രക്താണുക്കൾ കുറയുമ്പോൾ നമ്മൾ സാധാരണഗതിയില് ഡെങ്കിപ്പനി ആണോ എന്ന് ടെസ്റ്റ് ചെയ്തു നോക്കാറുണ്ട്. പക്ഷേ വെളുത്ത രക്താണുക്കളും പ്ലേറ്റ്ലെറ്റുകളും ഒക്കെ കുറയുമ്പോഴും ഡെങ്കിപ്പനി അല്ലാതെ മറ്റു ചില പനികളാണെന്ന് നമ്മളിപ്പം മനസ്സിലാക്കുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.