വാസ്തു പ്രകാരം വീടിന്റെ അഷ്ടദിക്കുകളിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിച്ചിരിക്കുന്ന ദിക്കാണ് വീടിന്റെ കന്നിമൂല എന്ന് പറയുന്നത്m കന്നിമൂല എന്ന് പറഞ്ഞാൽ അടിസ്ഥാനപരമായിട്ട് വീടിന്റെ തെക്ക് പടിഞ്ഞാറെ മൂല എന്നുള്ളതാണ്. വെച്ച് ഏറ്റവും ശക്തിയേറിയ വീടിന്റെ കന്നിമൂല അഥവാ ഈ പറയുന്ന തെക്ക് പടിഞ്ഞാറെ മൂല എന്നു പറയുന്നത്.അതിന്റെ കാരണമെന്ന് പറഞ്ഞാൽ ഏറ്റവും അധികം ഊർജ്ജപ്രഭാതം ഏറ്റവുമധികം എനർജി ഫ്ലോ ഉള്ള ദിക്കറാണ്.
ഈ പറയുന്ന തെക്ക് പടിഞ്ഞാറെ മൂല അഥവാ കന്നിമൂല എന്ന് പറയുന്നത്. വാസ്തുപ്രകാരം നമുക്ക് 8 ദിക്കുകളുള്ളതിൽ ഏഴു ദിക്കുകളുടെയും അധിപന്മാർ ദേവൻ ആയിരിക്കെ ഈ പറയുന്ന കന്നിമൂലം മാത്രമാണ് അസുരന്മാർ അധിപൻ ആയിരിക്കുന്നത് എന്ന് പറയുന്നത് വാസ്തുശാസ്ത്രപ്രകാരം ഒരു ഉത്തമമായ ഭൂമി ഒരു ഈശ്വരാധീനമുള്ള മണ്ണ് എങ്ങനെയായിരിക്കണം എന്ന് ചോദിച്ചാൽ.
ആ ഒരു പുരയിടത്തിന്റെ തെക്ക് പടിഞ്ഞാറെ മൂല അഥവാ കന്നിമൂല ഉയർന്നു. ആ വീടിന്റെ എതിർവശത്തുള്ള വടക്ക് കിഴക്കേ മൂല അഥവാ ഇരിക്കുന്ന ആ ഒരുഭൂമിയാണ് ഏറ്റവും ഉത്തമമായ വസ്തുപരമായിട്ട് സർവ്വ ഐശ്വര്യദായകം ആയിട്ടുള്ള ഒരു പുരയിടം എന്ന് പറയുന്നത് അതുകൊണ്ടാണ് എപ്പോഴും പറയുന്നത് നമ്മുടെ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലം എപ്പോഴും മണ്ണ് വെട്ടിയിട്ടായാലും.
ഉയർത്തി നിർത്തണം ഒരു കാരണവശാലും തെക്ക് പടിഞ്ഞാറ് മൂലയേക്കാൾ ഉയർന്ന വടക്ക് കിഴക്കേ മൂല നിൽക്കാൻ പാടില്ല എന്നാണ് പറയാറ്. വാസ്തുപരമായിട്ട് ഒരുപാട് പ്രത്യേകതകൾ ഉള്ളതും വളരെ സെൻസിറ്റീവ് ആയിട്ടുള്ള ഒരു മൂലയാണ് ഈ പറയുന്ന തെക്ക് പടിഞ്ഞാറെ മൂല അഥവാ കന്നിമൂല എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…