ഇത്തരം വഴിപാടുകൾ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ നല്ല കാലം കൊണ്ടുവരും.

സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനാണ് ഭഗവാൻ ശിവ ഭഗവാനെ ആരാധിച്ചാൽ തീരാത്ത ദുഃഖങ്ങളും ദുരിതങ്ങളും ഇല്ല എന്ന് തന്നെ പറയാം. നമ്മൾ ഭഗവാനെ ശരണം പ്രാപിച്ചു കഴിഞ്ഞാൽ ഭഗവാൻ തീർച്ചയായിട്ടും നമ്മുടെ സഹായിക്കുന്നതാണ്. ഇന്നത്തെ ശിവഭഗവാന്റെ പ്രീതിക്കായി ശിവഭഗവാൻ പ്രാർത്ഥിക്കാനായി നമ്മൾ ഏതാണ് ഏറ്റവും ഉത്തമമായ വഴിപാട് അല്ലെങ്കിൽ ഭഗവാനെ പോയി കണ്ട് നമ്മുടെ വിഷമം പറഞ്ഞു ഭഗവാനോട് പ്രാർത്ഥിക്കാൻ വേണ്ട ഏറ്റവും നല്ല വഴിപാട് ഏതാണ് എന്നുള്ളതാണ്.

   

നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീടിന്റെ ചുറ്റുവട്ടം എങ്ങനെയായാലും ഒരു ശിവക്ഷേത്രമെങ്കിലും ഉണ്ടാവും ഉറപ്പായും ജഗത്തിന്റെ നാഥനാണ് ഭഗവാൻ എന്ന് ഞാൻ ആദ്യം പറഞ്ഞല്ലോ ഭഗവാന്റെ പ്രീതി ഉണ്ടെന്നുണ്ടെങ്കിൽ ഭഗവാന്റെ കടാക്ഷം ഉണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ അസാധ്യമായി ഒന്നും തന്നെയില്ല. അതിന് നമ്മൾ അപ്പപ്പോൾ ഭഗവാനെ പോയി കണ്ട് നമ്മുടെ വിഷമങ്ങളും നമ്മുടെ കാര്യങ്ങളും ഭഗവാനെ പ്രീതിപ്പെടുത്തുന്നതും ഭഗവാന്റെ ശ്രദ്ധ.

നമ്മുടെ മേൽ പതിക്കുന്നതിനും ആയിട്ട് ചില കാര്യങ്ങളൊക്കെ ചെയ്യേണ്ടതുണ്ട് അതാണ് നമ്മൾ വഴിപാടുകൾ എന്ന് പറഞ്ഞിട്ട് ചെയ്യുന്നത് ഭഗവാനെ ഏത് തരത്തിലുള്ള വഴിപാടാണ് നമ്മുടെ ജീവിതത്തിന്റെ അല്ലെങ്കിൽ കുടുംബത്തിന്റെ ഐശ്വര്യത്തിനും ഉയർച്ചയ്ക്കും പ്രതിസന്ധിഘട്ടങ്ങളിൽ ചില സമയത്ത് നമ്മൾ ജീവിതത്തിൽ ഒരു ഡിസിഷൻ എടുക്കാൻ പറ്റാതെ പ്രതിസന്ധിയിൽ നിന്ന് നമ്മൾ മൊത്തത്തിൽ.

അങ്ങ് സ്റ്റക്കായി പോകുന്ന ഒരു അവസ്ഥയൊക്കെ ഉണ്ടാവും. ഇത്തരത്തിൽ കുടുംബത്തിന്റെ ഉയർച്ച നിലയ്ക്കുന്നത് ഐശ്വര്യം നിലക്കുന്നത് ജീവിതത്തിൽ എല്ലാ കഷ്ടപ്പാടും പെട്ടിട്ടും അതിനൊരു അഭിവൃദ്ധി ഉണ്ടാകാതിരിക്കുന്നത് ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങൾ വരുമ്പോൾ ഭഗവാന് എന്ത് വഴിപാടാണ് കഴിക്കേണ്ടത് അതിന്റെ കാര്യങ്ങളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *