ഏപ്രിൽ മാസം ഒന്നാം തീയതിയാണ്ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ആയിട്ട് നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു മാസം കൂടി മറ്റൊരു കലണ്ടർ മാസം കൂടി കടന്നു വരികയാണ്. ഈയൊരു മാസം ആരംഭിക്കുന്ന തന്നെ ഏറ്റവും സുഖമായിട്ടുള്ള ഒരു ദിവസത്തിലാണ് ഏകാദശി ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത് ഏകാദശിയും ഒരു മാസത്തിന്റെ ആരംഭവും എല്ലാം കൂടെ ചേർന്നുവരുന്ന വളരെ പുണ്യമായിട്ടുള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത് മാസം.
ആരംഭിക്കുമ്പോൾ മീനമാസത്തിന്റെ രണ്ടാം പകുതി അതായത് ഏപ്രിൽ മാസത്തിന്റെ ആദ്യത്തെ രണ്ട് ആഴ്ച കാലം ഞാനീ പറയുന്ന നാളുകാരെ സംബന്ധിച്ചിടത്തോളം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഈ നാളുകാരൊക്കെ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ അവരോടൊക്കെ പറയുക വളരെയധികം ശ്രദ്ധിക്കണം ഒരുപാട് അപകടകരമായിട്ടും അല്ലെങ്കിൽ ഒരുപാട് ശ്രദ്ധിച്ചു മുന്നോട്ടു പോകേണ്ട ഒരുപാട് കഷ്ടപ്പാടുകളുടെയും ദുരിതം ഒക്കെ വന്നുചേരാനുള്ള.
സാധ്യത കൂടുതലായിട്ടുള്ള ഒരു സമയമാണ് അത് ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ആയിരിക്കാം അല്ലെങ്കിൽ ധനപരമായിട്ടുള്ള ചില സന്ദർഭങ്ങൾ ആയിരിക്കാം . അവിട്ടം പുണർതം കാർത്തിക രോഹിണി ചോതി ഈ നക്ഷത്രക്കാർ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അവരോട് പറയുക സാഹസിക കാര്യങ്ങൾ ഇതൊക്കെ ഒഴിഞ്ഞു നിൽക്കണം വാഹനം ഓടിക്കുന്നവരൊക്കെ വളരെയധികം ശ്രദ്ധ ചെലുത്തണം.
അവിട്ടം നക്ഷത്രക്കാർ പുണർതം നക്ഷത്രക്കാർ കാർത്തിക രോഹിണി ചോതി നക്ഷത്രക്കാർ തീർച്ചയായിട്ടും അതിൽനിന്ന് നമ്മൾ ഒരു ശ്രദ്ധ എഴുത്തുക വഴി നമുക്ക് അസുഖങ്ങളും ദുരിതങ്ങളും അല്ലെങ്കിൽ ബുദ്ധിമുട്ടുകളും മാനസിക സമ്മർദ്ദവും മാനസിക ക്ലേശങ്ങളും മനസ്സിന് പലതരത്തിലുള്ള ഒരു സമ്മർദ്ദം ഉണ്ടാക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ഒക്കെ ഒഴിഞ്ഞു നിൽക്കാൻ സഹായിക്കും ശ്രദ്ധിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.