നമ്മുടെ എല്ലാവരുടെയും വീടുകളിൽ നിർബന്ധമായിട്ട് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചൂല് എന്ന് പറയുന്നത്. ചൂല് എന്ന് പറയുന്നത് എപ്പോഴും ലക്ഷ്മിദേവി ബന്ധപ്പെടുകയാണ് നമ്മൾ പറയുന്നത്. ലക്ഷ്മി ദേവിയുമായി ബന്ധമുള്ള ഒരു വസ്തുവാണ് ചൂല് എന്ന് പറയുന്നത്. ഉപയോഗത്തിനുശേഷം ചൂൽ എവിടെ വയ്ക്കണം ചൂലിന്റെ സ്ഥാനം ഏതാണ്? ചൂല് ശരിയായി എവിടെയാണ് വെക്കേണ്ടത് ശരിയായി വെച്ചില്ലെങ്കിൽ ഉണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണ്.
ഈ കാര്യങ്ങളൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ ഞാൻ പറയാൻ പോകുന്നത്. അദ്ധ്യായം ചെയ്യാൻ കാരണം എന്താണെന്ന് ചോദിച്ചാൽ പലപ്പോഴും പല പല സുഹൃത്തുക്കളുടെയും അല്ലെങ്കിൽ പല പരിചയക്കാരുടെ ഒക്കെ വീടുകളും വാസ്തു സംബന്ധമായിട്ടുള്ള കാര്യങ്ങളൊക്കെ നോക്കാൻ പോകുന്ന സമയത്ത് പലയിടങ്ങളിലും കണ്ടിട്ടുള്ള കാര്യമാണ് ചൂല് സ്ഥാനം തെറ്റിയിരിക്കുന്നത്.
ഇത് വലിയതോതിൽ ദോഷം കൊണ്ട് വരും എന്നുള്ളതാണ് പലപ്പോഴും നമ്മുടെ നമ്മൾക്ക് അറിയില്ലേ എവിടെയാണ് ചൂലു വയ്ക്കേണ്ട സ്ഥാനം എന്നുള്ളത്. പലപ്പോഴും വീടിന്റെ കന്നിമൂലയിൽ ചൂല് കൂട്ടി ഇട്ടേക്കുന്നത് വീടിന്റെ അകം തൂക്കുന്ന അല്ലെങ്കിൽ തുടയ്ക്കുന്ന ആ ഒരു ചൂല് അതുപോലെതന്നെ അടുക്കള അല്ലെങ്കിൽ വീടിന്റെ മുറ്റം തൂക്കുന്ന ഇതെല്ലാം കൂടെ കൊണ്ടുപോയി കന്നിമൂല കൂട്ടിയിട്ടിരിക്കും.
ദോഷമാണ് അത് അതിന്റെ സ്ഥാനമല്ല ചൂലിന്റെ സ്ഥാനം അല്ല ഈശാന കോണിൽ ചില സമയത്ത് കൊണ്ടുപോയി കൂട്ടിയിട്ടിരിക്കുന്നു. ഒന്നും പാടില്ല വ്യക്തമായിട്ട് ഏതൊരു ഭവനമാണെന്നുണ്ടെങ്കിലും അതിന്റെ ആ സ്ഥാനമുണ്ട് എന്നുള്ളതാണ് ചൂല് ശരിയായ സ്ഥാനത്ത് അല്ല ഇരിക്കുന്നത് എന്നുണ്ടെങ്കിൽ ആ വീട്ടിൽ ദുരിതങ്ങൾ ഒഴിയില്ല എന്നുള്ളതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.