പലർക്കും ഉള്ള ഒരു പ്രശ്നമാണ് ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകണം എന്നുള്ളത് പലർക്കും ഇതൊരു ശീലം പോലെയാകാം. എവിടെയെങ്കിലും പോകാൻ നിൽക്കുമ്പോൾ ടോയ്ലറ്റിൽ പോകാനുള്ള തോന്നൽ ഭക്ഷണം കഴിച്ചാൽ ഇത്തരം തോന്നൽ പലരും ഇത് ശീലവും ശീലക്കേടും എന്ന വാക്കു കൊണ്ടാണ് വിവരിക്കാറ്. എന്നാൽ മെഡിക്കൽ രംഗം ഇതിന് ഇരട്ടബിൾ ബൗൾ സിൻഡ്രോം എന്ന അവസ്ഥയിലൂടെയാണ് വിവരിക്കുന്നത്.
ഐബിഎസ് അഥവാ ഇറിറ്റബിൾ ബൗൾ സിൻഡ്രോം അവസ്ഥയാണ് ഇത്. ഇതിനൊപ്പം പലർക്കും ഡിപ്രഷൻ പോലുള്ള തോന്നലുകളും ഉണ്ടാകാം ചിലർക്ക് ഇത് വയറുവേദനയും കഫംപോകും എല്ലാം തന്നെ ഉണ്ടാകാം. ഇരുട്ടബിൾ ബൗൾ സിൻഡ്രോം ഉള്ളവരിൽ കണ്ടുവരുന്ന ഒരു ലക്ഷണമാണ് അനീമിയ ദഹന പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഇത്. ഇരട്ടബിൾ ബൗൾസ് എൻട്രോം ഉള്ളവരിൽ അസാധാരണമായ വിധത്തിൽ തടിയും കുറയാറുണ്ട് ഇത് കുടിലിനെ.
ബാധിക്കുന്ന അവസ്ഥയാണ് നമ്മുടെ ശരീരത്തിലെ കുടലിന്റെ താളാത്മകമായ ചലനത്തിലൂടെയാണ് നമ്മുടെ ഭക്ഷണത്തിലെ ആവശ്യമുള്ള വസ്തുക്കൾ ശരീരത്തിലേക്ക് വലിച്ചെടുത്ത ബാക്കിയുള്ളത് മലമായി പുറന്തള്ളുന്നത്. എന്നാൽ ഇരുട്ടബിൾ ബൗൾ സിൻഡ്രോമെങ്കിൽ ഈ ചലനം നടക്കുന്നില്ല ഒന്നുകിൽ ഈ ചലനം വളരെ വേഗത്തിലാകും അല്ലെങ്കിൽ തീരെ മെല്ലെയാകും.
ഇത് രണ്ടും സാധാരണ ശോധനയെ ബാധിക്കും. വേഗത്തിൽ ആണെങ്കിൽ ഇളകി രൂപത്തിലും വളരെ മെല്ലെ യാണെങ്കിൽ ഉറച്ച രൂപത്തിലും പോകും. ഇത് രണ്ടും ആരോഗ്യത്തിന് നല്ലതല്ല. ശരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്തതും കുടിലിന്റെ ചലനത്തിനും ദഹനരസത്തിന്റെ ഉത്പാദനത്തിനും വരുന്ന പ്രശ്നങ്ങളുമാണ് ഇതിനെ കാരണമാകുന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.